News

പൊന്‍മുടി റൂട്ടിലെ യാത്രാപ്രശ്‌നത്തിന് പരിഹാരം; കൂടുതല്‍ ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വിനോദസഞ്ചാരകേന്ദ്രമായ പൊന്‍മുടി റൂട്ടിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി രംഗത്തെത്തുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോകളില്‍ നിന്ന് പൊന്‍മുടിയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തും. റൂട്ടില്‍ നിലനില്‍ക്കുന്ന യാത്രാപ്രശ്‌നത്തിന്...

അച്ഛനെ കൊന്ന അയല്‍വാസിയെ മകന്‍ വെടിവച്ചു കൊന്നു; തോക്കുമായി സ്‌റ്റേഷനിലെത്തി കീഴടങ്ങി; കൊലയ്ക്കു കാരണം ഏഴുവര്‍ഷം നീണ്ട പക

കൊച്ചി: അച്ഛനെ കൊലപ്പെടുത്തിയ അയല്‍വാസിയായ മധ്യവയസ്‌കനെ മകന്‍ വെടിവച്ചു കൊലപ്പെടുത്തി. അങ്കമാലി മഞ്ഞപ്രയിലാണ് തിങ്കളാഴ്ച വൈകുന്നേരം ഏഴു മണിയോടെ നാടിനെ നടുക്കിയ സംഭവമുണ്ടായത്. മഞ്ഞപ്ര വടക്കുംഭാഗം സ്വദേശി കിലുക്കന്‍ ജോസ് (55) ആണ്...

കൊച്ചിയിൽ ആവേശം വിതറി പിക്കിൾ ബോൾ ചാമ്പ്യൻഷിപ്പിന് ഉജ്ജ്വല സമാപനം

കൊച്ചി: രണ്ട് ദിവസമായി എളംകുളം ചിലവനൂരിലെ റാലി ലാബ്‌സിൽ നടന്നു വന്ന 'ക്വീൻ ഓഫ് അറേബ്യൻ സീ' പിക്കിൾ ബോൾ ചാമ്പ്യൻഷിപ്പിന് ആവേശകരമായ സമാപനം. പിക്ക്ലേഴ്സ് ഹബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ കായിക...

തിരുവനന്തപുരത്ത് ബിജെപിയുടെ സ്റ്റാര്‍ വാര്‍; നേമത്ത് രാജീവ് ചന്ദ്രശേഖറും വട്ടിയൂര്‍ക്കാവില്‍ ആര്‍.ശ്രീലേഖയും; വന്‍ താരനിരയുമായി ബിജെപി

തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരം ജില്ലയില്‍ സ്റ്റാര്‍ വാറിന് കളമൊരുക്കിയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലെല്ലാം...

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായില്ല; പ്രഖ്യാപനം ചൊവ്വാഴ്ചത്തേക്ക് മാറ്റി; ഒരു തിരക്കുമില്ലെന്ന് സണ്ണി ജോസഫ്

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞു....

Popular

Subscribe

spot_imgspot_img
Telegram
WhatsApp