കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് വാട്‌സ്ആപ്പ് വഴി നന്ദി സന്ദേശം അയയ്ക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതിയുടെ ചോദ്യം. ഡി.എ സന്ദേശം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരനോടായിരുന്നു ഹൈക്കോടതിയുടെ ചോദ്യം....
തിരുവനന്തപുരം: സംസ്ഥാനത്ത് കരാർ അടിസ്ഥാനത്തിൽ നഴ്‌സുമാരെ പന്ത്രണ്ട് മണിക്കൂറിലധികം വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് ആധുനിക കാലത്തെ അടിമപ്പണിയാണെന്നും ഇത് തൊഴിൽ നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും കെ സി വേണുഗോപാൽ എംപി ആരോപിച്ചു. യുണൈറ്റഡ്...
യുവ എഴുത്തുകാരി സബിത രാജ് എഴുതി മാൻകൈന്റ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ച എന്റങ്ങര് എന്ന കവിത സമാഹാരം തൃശ്ശൂർ എഴുത്തുകാരി ഡോ. നീരജ പ്രകാശനം ചെയ്തു.
സൻവിത പുസ്തകം സ്വീകരിച്ചു.
സുമേഷ് പെരുമന അധ്യക്ഷത വഹിച്ച ചടങ്ങിൽ...
ടെഹ്‌റാന്‍: യു.എസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമം സ്ഥിരീകരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഓഫിസില്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ ഖമനേയി കൊല്ലപ്പെട്ടെന്നാണ് ഫാര്‍സ് വാര്‍ത്താ...