തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് രണ്ടു ദിവസം മാത്രം ശേഷിക്കെ ഏറ്റവുമധികം ഭക്തരെത്തുന്ന മണക്കാട് വാര്‍ഡില്‍ പോലും ആവശ്യത്തിന് കുടിവെള്ളമില്ല. മണക്കാട് പ്രദേശത്തെ കുടിവെള്ള വിതരണം സാധാരണ നിലയില്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിശോധിക്കണമെന്ന്...
തിരുവനന്തപുരം: കേരളത്തെ മുന്‍നിര്‍ത്തിയുള്ള പ്രൊപ്പഗാണ്ട സിനിമ കേരള സ്റ്റോറി 2 കാണാന്‍ ആളില്ലാതെ ഷോ റദ്ദാക്കി തിയ്യറ്റര്‍ ഉടമകള്‍. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി. ഡിവൈഎഫ്‌ഐയുടെയും ഫ്രറ്റേണിറ്റിയുടെയും ആഭിമുഖ്യത്തില്‍...
തിരുവനന്തപുരം: പരീക്ഷാപ്പേടി മാറാന്‍ ബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞ് പതിനാലുകാരിയെ പൂജാമുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ മരപ്പാവ കയറ്റി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ ക്ഷേത്രം പൂജാരിക്ക് ശിക്ഷ വിധിച്ചു. തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രമണ്യ...
ടെഹ്‌റാന്‍: ഇറാനില്‍ അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിനു പിന്നാലെ അടിച്ചും തിരിച്ചടിച്ചും ഇസ്രായേല്‍ അമേരിക്കന്‍ സഖ്യവും ഇറാനും. ആദ്യം ടെഹ്‌റാനിലും പിന്നീട് മറ്റിടങ്ങളിലും ഇസ്രായേലും അമേരിക്കയും ആക്രമണം നടത്തിയതിനു പിന്നാലെ ഇറാനും...