News

സബിത രാജിൻ്റ “എൻ്റെങ്ങര്”കവിത സമാഹാരം പ്രകാശനം ചെയ്തു

യുവ എഴുത്തുകാരി സബിത രാജ് എഴുതി മാൻകൈന്റ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ച എന്റങ്ങര് എന്ന കവിത സമാഹാരം തൃശ്ശൂർ എഴുത്തുകാരി ഡോ. നീരജ  പ്രകാശനം ചെയ്തു. സൻവിത പുസ്തകം സ്വീകരിച്ചു. സുമേഷ് പെരുമന അധ്യക്ഷത വഹിച്ച ചടങ്ങിൽ...

ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍; ഇറാനില്‍ 40 ദിവസത്തെ ദുഃഖാചരണം

ടെഹ്‌റാന്‍: യു.എസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമം സ്ഥിരീകരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഓഫിസില്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ ഖമനേയി കൊല്ലപ്പെട്ടെന്നാണ് ഫാര്‍സ് വാര്‍ത്താ...

ആറ്റുകാല്‍ പൊങ്കാലയ്ക്ക് രണ്ടുദിവസം മാത്രം; ലക്ഷങ്ങളെത്തുന്ന വാര്‍ഡില്‍ ഒരു തുള്ളി കുടിവെള്ളമില്ല

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് രണ്ടു ദിവസം മാത്രം ശേഷിക്കെ ഏറ്റവുമധികം ഭക്തരെത്തുന്ന മണക്കാട് വാര്‍ഡില്‍ പോലും ആവശ്യത്തിന് കുടിവെള്ളമില്ല. മണക്കാട് പ്രദേശത്തെ കുടിവെള്ള വിതരണം സാധാരണ നിലയില്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം അടിയന്തരമായി പരിശോധിക്കണമെന്ന്...

കേരള സ്റ്റോറി 2 കാണാന്‍ ആളില്ല; ഷോ റദ്ദാക്കി തിയ്യറ്റര്‍ മാനേജ്‌മെന്റ്; സിനിമയ്‌ക്കെതിരെ നാടെങ്ങും പ്രതിഷേധം

തിരുവനന്തപുരം: കേരളത്തെ മുന്‍നിര്‍ത്തിയുള്ള പ്രൊപ്പഗാണ്ട സിനിമ കേരള സ്റ്റോറി 2 കാണാന്‍ ആളില്ലാതെ ഷോ റദ്ദാക്കി തിയ്യറ്റര്‍ ഉടമകള്‍. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി. ഡിവൈഎഫ്‌ഐയുടെയും ഫ്രറ്റേണിറ്റിയുടെയും ആഭിമുഖ്യത്തില്‍...

കെഎസ്ആര്‍ടിസിക്ക് വന്‍ തിരിച്ചടി; പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണം; മുന്‍കാല പ്രാബല്യം വേണമെന്ന് ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയായി വ്യവസായ ട്രൈബ്യൂണല്‍ ഉത്തരവ്. കെഎസ്ആര്‍ടിസി പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കണമെന്നും അവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അര്‍ഹമായ 50 ശതമാനം സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ട്രൈബൂണല്‍ ഉത്തരവിട്ടു....

Popular

Subscribe

spot_imgspot_img
Telegram
WhatsApp