News

കേരളത്തില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ പണിമുടക്കിലേക്ക്; സമരം ഊബറിന്റെ നയങ്ങള്‍ക്കെതിരെ

തിരുവനന്തപുരം: ഓണ്‍ലൈന്‍ ടാക്‌സി ഭീമന്‍മാരായ ഊബറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളത്തില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളി സമരം. സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സി-ഗിഗ് തൊഴിലാളികള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും....

ശബരിമല യുവതി പ്രവേശനം; പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം ഏപ്രില്‍ ഏഴുമുതല്‍; വാദം കേള്‍ക്കുന്നത് ഒന്‍പതംഗ ബഞ്ച്

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ ഏപ്രില്‍ ഏഴുമുതല്‍ ആരംഭിക്കും. സുപ്രീംകോടതിയുടെ ഒന്‍പത് അംഗ ഭരണഘടനാ ബഞ്ചാണ് വാദം കേള്‍ക്കുക. ഏപ്രില്‍ 22 വരെയാണ് വാദം കേള്‍ക്കല്‍...

മുരുക്കുംപുഴ വെയിലൂർ മുസ്ലിം ജമാഅത്ത് നാളെ വിശ്വാസികൾക്കായി തുറന്നുനൽകും

​കഴക്കൂട്ടം: മുരുക്കുംപുഴയിൽ പുതുതായി നിർമ്മിച്ച വെയിലൂർ മുസ്ലിം ജമാഅത്ത് പള്ളി നാളെ (തിങ്കൾ) വിശ്വാസികൾക്കായി തുറന്നുനൽകും. വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ അബ്ദുൽ സമദ് സമദാനി എം.പി ഉദ്ഘാടനം നിർവ്വഹിക്കും. പ്രദേശത്തെ...

ബംഗ്ലാദേശില്‍ താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞ; മോദി പങ്കെടുക്കില്ല; ഇന്ത്യയെ പ്രതിനിധീകരിച്ച് ഓം ബിര്‍ള

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ താരിഖ് റഹ്‌മാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പങ്കെടുക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി പതിനേഴിന് (ചൊവ്വാഴ്ച)...

ആത്മഹത്യ ചെയ്ത വ്‌ളോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വീട്ടിലെ കിടപ്പുമുറിയില്‍

കാസര്‍ഗോഡ്: ഒരാഴ്ച മുന്‍പ് ജീവനൊടുക്കിയ വ്‌ളോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ചൗക്കി സ്വദേശി സന്ദേശ് എന്ന 29കാരനാണ് മരിച്ചത്. കൂഡുലു മന്നിപ്പാടിയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് സന്ദേശിനെ ജീവനൊടുക്കിയ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp