കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യും. അവയവദാനത്തിന് സമ്മതം മൂളി ആലിന്റെ മാതാപിതാക്കള്‍. കരള് കൊത്തിപ്പറിക്കുന്ന...
ബംഗളൂരു: ബംഗളൂരുവിലെ ഹൊസ്‌കോട്ടയില്‍ കാര്‍ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ത്ഥി അടക്കം ഏഴുപേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രികരായ വിദ്യാര്‍ത്ഥികളായ ആറുപേരും ഒരു ബൈക്ക് യാത്രികനുമാണ് മരിച്ചത്. മലയാളിയായ അശ്വിന്‍ നായരാണ് മരിച്ചവരില്‍...
തിരുവനന്തപുരം: തൃശ്ശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥ ഗൂഢാലോചനാ സിദ്ധാന്തം തള്ളി. തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തിയാണ് എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപിക്ക് അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കി....
ന്യഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണതിനെ കുറിച്ചുള്ള അന്വേഷണത്തില്‍ പൈലറ്റിനെ കുറ്റപ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് തയ്യാറായെന്ന വാര്‍ത്തകള്‍ തള്ളി എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (AAIB). ഇതുസംബന്ധിച്ച് ഇറ്റാലിയന്‍ മാധ്യമത്തില്‍...
കൊച്ചി: പുതിയ മദ്യത്തിന് പേര് നല്‍കുന്നതിനായി മത്സരം സംഘടിപ്പിച്ച നടപടി ഹൈക്കോടതി തത്കാലത്തേക്ക് സ്‌റ്റേ ചെയ്തു. പേരിടല്‍ മത്സരത്തിനെതിരെ സമര്‍പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഇത്തരത്തിലുള്ള എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍...