ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ ബിജെപിയുടെ ജീവനക്കാരെ പോലെ പെരുമാറരുതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മാധ്യമങ്ങള്‍ നിഷ്പക്ഷരായിരിക്കണമെന്നും ഇപ്പോള്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തി ലജ്ജാകരമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കുറഞ്ഞപക്ഷം അല്പമെങ്കിലും വസ്തുതപരമായ കാര്യങ്ങള്‍ ചെയ്യുവെന്നും...
സന്നിധാനം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ വീണ്ടും സ്വര്‍ണപ്പാളികളുടെ പരിശോധന നടത്തി പ്രത്യേക അന്വേഷണസംഘം. സന്നിധാനത്തെത്തിയ എസ്‌ഐടി വീണ്ടും സ്വര്‍ണപ്പാളികളുടെ സാംപിള്‍ ശേഖരിച്ചു. മുന്‍പ് നടത്തിയ പരിശോധനയില്‍ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വീണ്ടും...
തിരുവനന്തപുരം: പണിമുടക്ക് ദിവസം സ്‌കൂള്‍ തുറക്കാനെത്തിയ എട്ട് അധ്യാപകരെ സ്‌കൂളിനുള്ളില്‍ പൂട്ടിയിട്ട് സമരക്കാര്‍. സ്‌കൂളിന്റെ പൂട്ടിനു പുറമേ സമരക്കാര്‍ കൊണ്ടുവന്ന പൂട്ടും ഉപയോഗിച്ചാണ് ഗേറ്റ് പൂട്ടിയത്. ഗേറ്റ് പൂട്ടി സമരക്കാര്‍ പോയതോടെ വൈകുന്നേരം...
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ഒന്നാം ബലാല്‍സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഈമാസം 16ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകണമെന്നും അന്ന് മൊബൈല്‍ ഫോണ്‍...
തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പൊതുപണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അര്‍ധരാത്രി തുടങ്ങി വ്യാഴാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കില്‍ പങ്കെടുക്കുന്ന...