News

ശനിയാഴ്ച അവധി, ജോലി സമയം കൂട്ടാം; അംഗീകരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ മാത്രമെന്ന നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍. ചീഫ് സെക്രട്ടറി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു സംഘടനാ പ്രതിനിധികള്‍ നിലപാട് വ്യക്തമാക്കിയത്....

ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതി ബലാത്സംഗം ചെയ്തു

പത്തനംതിട്ട: തിരുവല്ലയില്‍ ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി. കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. കാപ്പ കേസ് പ്രതി സുബിനും ആറംഗ സംഘവുമാണ്...

വിഎസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല; തീരുമാനം പാര്‍ടി നേതൃത്വവുമായി ആലോചിച്ച ശേഷം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരം കുടുംബം സ്വീകരിക്കില്ല. സിപിഐഎം നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം. പാര്‍ട്ടിയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്ന് വിഎസ്...

അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്തി; നടന്‍ മണിയന്‍ പിള്ള രാജുവിന് ജാമ്യം

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ നടന്‍ മണിയന്‍പിള്ള രാജുവിന് ജാമ്യം.മണിയന്‍പിള്ള രാജു ഓടിച്ച വോള്‍വോ കാര്‍ ടെന്നീസ് ക്ലബ്ബിന് സമീപത്തുനിന്നും കണ്ടെത്തി. മണിയന്‍പിള്ള രാജു നല്‍കിയ മൊഴിയുടെ...

ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലെ വാഹനാപകടം: മണിയന്‍പിളള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാകടത്തില്‍ പോലീസ് നടന്‍ മണിയന്‍പിളള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് വിധേനാക്കിയ ശേഷം വാഹന പരിശോധന നടത്തും. ബൈക്ക് തന്റെ വാഹനത്തില്‍ വന്ന് ഇടിക്കുകയായിരുന്നുവെന്നും ഭയപ്പെട്ടതുകൊണ്ടാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp