News

മണിയന്‍പിള്ള രാജുവിന്റെ കാര്‍ വന്നത് ഇന്‍ഡിക്കേറ്റര്‍ ഇട്ട്; ബൈക്ക് വന്നത് അമിതവേഗത്തില്‍; അപകടത്തിന്റെ കഥ പറഞ്ഞ് സിസിടിവി ദൃശ്യങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് സമീപം നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പെട്ട സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ക്ലബില്‍ നിന്ന് പുറത്തേക്ക വരാന്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ട് തിരിക്കുന്ന കാറില്‍ ബൈക്ക് അതിവേഗത്തില്‍...

ഹെല്‍ത്ത്‌കെയര്‍ എക്സ്സെലന്‍സ് അവാര്‍ഡ്: അംഗീകാര നിറവില്‍ കിംസ് കാസര്‍ഗോഡ്

കാസര്‍ഗോഡ്: ഏറ്റവും മികച്ച മെറ്റേണിറ്റി ആന്‍ഡ് ഗൈനക്കോളജി ആശുപത്രിക്കുള്ള (100 ബെഡ് വരെ) 'ധനം ഹെല്‍ത്ത്‌കെയര്‍ എക്സ്സെലന്‍സ് അവാര്‍ഡ് 2026' നേടി കാസര്‍ഗോഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്). കൊച്ചി ഐ.എം.എ...

ഓണറേറിയം ഉയര്‍ത്തണം: പശ്ചിമ ബംഗാളില്‍ ആശവര്‍ക്കര്‍മാരുടെ പ്രതിഷേധം

കൊല്‍ക്കത്ത: ഓണറേറിയം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാളില്‍ ആശവര്‍ക്കര്‍മാരുടെ പ്രതിഷേധം. ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ഓണറേറിയത്തില്‍ മതിയായ വര്‍ധനവുണ്ടായില്ലെന്ന് ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം. 1000 രൂപയാണ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. പ്രതിമാസം കുറഞ്ഞത് 15000 രൂപ ഓണറേറിയം...

‘രാഹുല്‍ കുടുംബ ജീവിതം തകര്‍ത്തു’, പരാതിയുമായി വീണ്ടും ആദ്യ പരാതിക്കാരിയുടെ ഭര്‍ത്താവ്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി നല്‍കി ആദ്യ പരാതിക്കാരിയുടെ ഭര്‍ത്താവ്. രാഹുല്‍ തന്റെ കുടുംബ ജീവിതം തകര്‍ത്തെന്നാരോപിച്ചാണ് നാട്ടുകല്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇയാള്‍ നേരത്തെ പരാതി നല്‍കിയിരുന്നു....

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ നബിന്‍ കൊച്ചിയില്‍; ബിജെപി കോര്‍ കമ്മിറ്റി യോഗം ആരംഭിച്ചു

കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ കൊച്ചിയിലെത്തി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ നിതിന്‍ നബീനെ ബിജെപി പ്രവര്‍ത്തകര്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കി. അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മറ്റ് മുതിര്‍ന്ന നേതാക്കളും അദ്ദേഹത്തെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp