തിരുവനന്തപുരം: മണിപ്പൂരിലെ ഒരു വര്‍ഷം നീണ്ട രാഷ്ട്രപതി ഭരണത്തിന് സമാപനം. രാഷ്ട്രപതി ഭരണം പിന്‍വലിച്ചു കൊണ്ട് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ബിജെപി നിയമസഭാ കക്ഷി നേതാവ് യുംനാം ഖേംചന്ദ് സിംഗ് ഇന്ന്...
തിരുവനന്തപുരം: കേരള എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം നോര്‍ത്ത് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വിവിധ സേവന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി സജ്ജീകരിച്ച...
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. ന്യൂസ് മലയാളം ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാ മാന്‍ ജെ.ബി.ജ്യോതിഷാണ് മരിച്ചത്. 27 വയസായിരുന്നു. നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസില്‍ ജോയിയുടെ മകനാണ്. ഇന്നലെ...
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി. പ്രതികള്‍ ആരും രക്ഷപ്പെടില്ല എന്നും കോടതി വ്യക്തമാക്കി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ളവരുടെ...
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനാ മനോഭാവത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റേത് കേരളത്തെയാകെ നിരാശപ്പെടുത്തുന്ന രീതിയിലുള്ള ബജറ്റാണെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എയിംസിലും...