തിരുവനന്തപുരം: ദേശീയതലത്തിൽ നടന്ന മത്സരത്തിൽ കണ്ണമൂല സ്വദേശിനികളായ സഹോദരിമാർ മെഡലുകൾ നേടി നാടിന് അഭിമാനമായി.
മഹാരാഷ്ട്രയിലെ ജൽഗാവണിൽ നടന്ന CISCE ദേശീയ തായ്ക്ക്വാണ്ടോ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ഹോളി ഏയ്ഞ്ചൽസ് ഐഎസി സ്കൂൾ വിദ്യാർത്ഥിനികളായ അനന്യ...
ദേശീയ ഹിന്ദി വാരാഘോഷം വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ 20 ന്
ചിറയിൻകീഴ്: ദേശീയ ഹിന്ദി വാരാഘോഷത്തിൻ്റെ ഭാഗമായി ഭാരത സർക്കാർ മേരാ യുവ ഭാരതിൻ്റെയും, ദേശീയ ഹിന്ദി അക്കാദമിയുടെയും നേതൃത്വത്തിൽ യു.പി , ഹൈസ്കൂൾ വിഭാഗം...
കണിയാപുരം: 40വർഷമായി തകർന്ന് കാൽനടപോലും അസാദ്ധ്യമായ പഴയ രാജപാതയെന്നറിയപ്പെടുന്ന പള്ളിപ്പുറം – മുഴുത്തിരിയാവട്ടം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിത ബീവി ഇന്ന് മന്ത്രി ജി.ആർ...
കഴക്കൂട്ടം: റെയിൽവേ റിക്രൂട്ടുമെന്റ് പരീക്ഷയ്ക്കിടെ മാതാവിന്റെ അസാന്നിദ്ധ്യത്തിൽ മുലപാലിനായി കരഞ്ഞു തളർന്ന് അവശനായ കുഞ്ഞിനെ തുണയായ ആർ.പി.എഫുകാരി പാർവതിക്ക് അഭിനന്ദന പ്രവാഹം. പാർവതിയുടെ സംയോജിതമായ ഇടപെടലിൽ തിരുവനന്തപുരം റെയിൽവേ റിക്രൂട്ട് മെന്റ് ബോർഡ് ചെയർമാൻ അമൻദീപ് കപൂറും മറ്റു...
തിരുവനന്തപുരം : ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് 10...