പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങ് നടക്കുന്ന വേളയിൽ അദ്ദേഹത്തിൻറെ പ്രസംഗം മലയാള ഭാഷയിൽ മൊഴിമാറ്റി അവതരിപ്പിക്കാൻ അവസരം ലഭിച്ച പ്രസ് ക്ളബ് വാർത്തയുടെ അവതാരകൻ പള്ളിപ്പുറം ജയകുമാരൻ നായർക്ക് പ്രസ് ക്ലബ് വാർത്തയുടെ അഭിനന്ദങ്ങൾ
കത്തോലിക്കാ സഭയുടെ 266-ാമത് ആഗോള നേതാവ് ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തിരിക്കുകയാണ്. ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയും ജെസ്യൂട്ട് സഭാംഗമായ ആദ്യ മാർപ്പാപ്പയുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും ലാളിത്യം, ദരിദ്രരോടുള്ള അനുകമ്പ,...
പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് വനംവകുപ്പ്. കോന്നി ഡിഎഫ്ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലംമാറ്റാനും...
മയക്കുമരുന്നിനെതിരേ കാട്ടാക്കട നിയമസഭാമണ്ഡലത്തില്‍ മേയ് 10-ന് സംഘടിപ്പിക്കുന്ന 'മാനവശൃംഖല'യുടെ വിജയത്തിനു സംഘാടകസമിതി രൂപവത്കരിച്ചു. മയക്കുമരുന്നുപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ കുണ്ടമണ്‍കടവുമുതല്‍ മണ്ഡപത്തിന്‍കടവുവരെയാണ് വൈകീട്ട് നാലിന് മാനവശൃംഖല തീര്‍ക്കുക. മണ്ഡപത്തിന്‍കടവില്‍ ചേര്‍ന്ന യോഗം...
കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ ( കട്ടവിള )ശ്രീകണ്ഠസ്വാമി എന്ന വി.ശ്രീകണ്ഠൻ നായർ അന്തരിച്ചു.
വാർദ്ധക്യ സഹജമായ അസുഖം നിമിത്തം ബുധനാഴ്ച രാത്രി 11 മണിയോടെ സ്വവസതിയിൽ വെച്ചായിരുന്നു...