News

ദുബായിൽ അപകടത്തിൽ മരിച്ച ഷഹിന്റെ ഖബറടക്കം നാളെ

ദുബായിൽ അപകടത്തിൽപ്പെട്ട് മരിച്ച കണിയാപുരം കല്ലിൻകര ഷാൻ മൻസിലിൽ മുഹമ്മദ്‌ ഷഹിന്റെ (40) മൃതദേഹം  നാളെ( 12,07,2025 ശനിയാഴ്ച്ച) പുലർച്ചെ നാട്ടിലെത്തിക്കും.​ രാവിലെ 7.30 ന് കണിയാപുരം കുമിളി മുസ്‌ലിം ജമാഅത്തിൽ ഖബറടക്കം...

ശ്രീകാര്യത്ത് 10-ാം ക്ലാസുകാരിയെ കാണാതായി

തിരുവനന്തപുരം: ശ്രീകാര്യത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി. ശ്രീകാര്യം ഗവൺമെൻറ് ഹൈസ്കൂളിലെ പത്താം ക്ലാസുകാരി അഭിനയയെയാണ് കാണാതായതായി വീട്ടുകാർ ശ്രീകാര്യം പോലീസിന് പരാതി നൽകിയത്. സ്കൂൾ വിട്ട് വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരണപ്പെട്ടു

തിരുവനന്തപുരം: കണിയാപുരം കല്ലിങ്കര ഷാൻ മൻസിലിൽ പരേതനായ അബ്ദുറഹ്മാൻ അലിമ ദമ്പതികളുടെ മകൻ മുഹമ്മദ് ഷെഹിൻ കഴിഞെ ദിവസം ദുബൈയിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഷെഹിൻ കുടുംബത്തോടൊപ്പം ദുബൈയിലാണ്. മയ്യിത്ത് നാട്ടിൽ കൊണ്ട്...

രാത്രികാല ഭക്ഷണം; രണ്ടാംഘട്ട ഉദ്ഘാടനം 13ന്

കഴക്കൂട്ടം: അണ്ടൂർക്കോണം എ.കെ.ജി സാംസ്‌കാരിക സമിതി & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അണ്ടൂർക്കോണം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രികാല ഭക്ഷണം നൽകുന്ന ഹൃദ്യം പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ 13ന്  വൈകുന്നേരം 6 മണിക്ക് വിവിധ...

പ്രൊഫ .കെ.വൈ . മുഹമ്മദ് കുഞ്ഞിനെ അവാർഡ് നൽകി ആദരിച്ചു

EGN India കേരളത്തിലെ ഉന്നതവിദ്യാഭാസ രംഗത്ത് മഹത്തായ സംഭാവന നൽകി കൊണ്ടിരിക്കുന്ന വ്യക്തിത്ത്വങ്ങളെ കണ്ടെത്തി ആദരിക്കുന്നതിന്റെ ഭാഗമായി എ .ജെ .കോളേജ് പ്രിൻസിപ്പൽ പ്രൊഫ .കെ .വൈ . മുഹമ്മദ് കുഞ്ഞിന് “inspiring Educational...

Popular

Subscribe

spot_imgspot_img
Telegram
WhatsApp