കഴക്കൂട്ടം: ദേശീയപാത വികസനത്തിന്റെ പേരിൽ നൂറ്രാണ്ടുകളായി ഗതാഗത നടത്തികൊണ്ടിരുന്ന പള്ളിപ്പുറം - അണ്ടുർക്കോണം പോത്തൻകോട് അടയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ നാട്ടുകാർ സംഘടിച്ച് ജനകീയ കൂട്ടായ്മ രൂപിക്കരിച്ച് സമരപരിപാടിക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി...
തിരുവനന്തപുരം : കഴക്കൂട്ടം, ആറ്റിങ്ങൽ, വർക്കല ജ്യോതിസ് സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ സ്ട്രീമുകളിലും ജ്യോതിസ് സ്‌കൂളുകളുടെ നേമം, വെഞ്ഞാറമൂട്, ചിറയിൻകീഴ്, ചെമ്പകമംഗലം, വാവറയമ്പലം, മൂന്നുമുക്ക്ആറ്റിങ്ങൽ എന്നീ ബ്രാഞ്ചുകളിലും...
ആറ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്‌കൂളിൽ നടന്ന ദ്വിദിന 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്' കേരള ട്രാൻസ്‌പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജു ഉദ്ഘാടനം ചെയ്തു.
ജ്യോതിസ് ഗ്രൂപ്പ് ഓഫ്...
തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം രാഷ്ട്രപതിക്ക് അയച്ച നടപടി സുപ്രീംകോടതി റദ്ദാക്കി. ഭരണഘടന നിലവില്‍ വന്ന ശേഷം ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും ഗവര്‍ണ്ണര്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും...
തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര സംഘടനകളുടെ യോജിച്ച പ്രക്ഷോഭത്തിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ഇത് ഭരണഘടനയുടെ നിലനിൽപ്പിനുള്ള പോരാട്ടമാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ....