കണിയാപുരം പള്ളിപ്പുറം കീഴാവൂർ സുധാലയത്തിൽ പരേതനായ ഉണ്ണി പിള്ളയുടെ ഭാര്യ ഓമന അമ്മ (81) നിര്യാതയായി മക്കൾ ശ്യാമളാകുമാരി, വേണുഗോപാലൻ നായർ, സുധാകുമാരി, അനിൽകുമാർ, (കീഴാവൂർ വാർഡംഗം)
മരുമക്കൾ മോഹനൻ നായർ, പങ്കജാക്ഷൻ നായർ,...
കണിയാപുരം: പുളിവിളാകത്ത് വീട്ടിൽ അബ്ദുൽസമദ് (75) നിര്യാതനായി. കബറടക്കം ഇന്ന് രാത്രി എട്ടോടെ കണിയാപുരം പള്ളിനട മുസ്ളീം ജമാഅത്തിൽ. ഭാര്യ സുബൈദ ബീവി. മക്കൾ: സഫീർ, സുഹൈർ,ഷഹന, മരുമക്കൾ: ഫാത്തിമ, രേഷ്മ,സഫീർ
കണിയാപുരം: സൗദിയ അറേബ്യയിലുണ്ടായ വാഹന അപകടത്തിൽ കണിയാപുരം മുസ്ളീം ഹൈസ്കൂളിന് സമീപം എം.ഇ.കെ മൻസിലിൽ സുധീർ(47) മരിച്ചു.സൗദിയ സമയം വ്യാഴാഴ്ച പുലർച്ച 12മണിക്കാണ് റിയാദിലെ വാദിഅൽദവാസിറിലാണ് അപകടം. ഡി.എച്ച്.എൽ കൊറിയർ സർവീസിലെ ജീവനക്കാരനായ...