Obituary

റിട്ട: സപ്ളൈസ് ഓഫീസർ ഷാനാവാസിന്റെ മാതാവ് അ-ന്ത-രിച്ചു

കണിയാപുരം: കരിച്ചാറ ഷാ നിവാസിൽ പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യ സുബൈദാബീവി (81) നിര്യാതയായി.  മക്കൾ: ഷാജഹാൻ (പരേതൻ), ഷാനവാസ് (റിട്ട് ഫുഡ് സപ്ലൈസ് ഓഫീസർ), ഷംല, ഷജില. മരുമക്കൾ: അഡ്വക്കറ്റ് എം സിറാജുദ്ദീൻ...

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ സഹോദരൻ കണിയാപുരം മണക്കാട്ടുവിളാകം സീതായനത്തിൽ കൃഷ്ണൻകുട്ടി (65) നിര്യാതനായി. മാതാവ് - സീതമ്മാൾ, ഭാര്യ : വസന്ത, മക്കൾ: ജയരാജ്,...

സർവീസ് റോഡ് വിട്ട് ബസ് വഴി മാറി വന്നത് ദുരന്തിനിടയായി

കഴക്കൂട്ടം: ദേശിയ പാതയിൽ പള്ളിപ്പുറത്ത് വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്കുയാത്രികനായ യുവാവ് മരിച്ചു. പള്ളിപ്പുറം സി ആർ പി എഫിന് സമീപം ബിസ്മി മൻസിലിൽ അനസ് - ഷമീന...

മ-ക-ന്റെ അ-ടി-യേറ്റാണ് സം-ഭ-വം

കഠിനംകുളം ചിറയ്ക്കലിൽ മദ്യപിച്ചെത്തിയ  മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. സംഭവം രാത്രി 11യോടെ സംഭവം. കൂടുതൽ വിരവങ്ങൾ അറിവിയായിട്ടില്ല

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ് അധ്യാപിക എം വി എച്ച് എസ് തുണ്ടത്തിൽ) നിര്യാതയായി, സംസ്കാരം നാളെ ( ഞായർ രാവിലെ ഒമ്പതിന്. മക്കൾ: അഭിജിത്ത്,...

Popular

Subscribe

spot_imgspot_img
Telegram
WhatsApp