Obituary

കൈപ്പള്ളി വാഹിദ് അന്തരിച്ചു.

കണിയാപുരം: കണിയാപുരം കൈപള്ളി വീട്ടിൽ കൈപള്ളി വാഹിദ് (70) ആശുപത്രിയിൽ ചികിത്സയിലിരിക്കവെ അന്തരിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിയോടവീട്ടിലെത്തിക്കുന്ന ഭൗതികശരീരം വൈകിട്ട് ആറോടെ കന്യാകുളങ്ങര ജമാഅത്തിലേക്ക് ഖബറടക്കും. കണിയാപുരം ഡവലപ്പിമെന്റ് ഓർഗ്‌നൈസേഷന്റെ സജീവ പ്രവർത്തകനായിരുന്ന വാഹിദ് ഏറെനാളായി ചികിത്സയിലായിരുന്നു. ഭാര്യ ഹസീന, മക്കൾ: റൂബീയ വാഹിദ്, ടൻസിയ വാഹിദ്, മരുമക്കൾ: സഫീർ, ജലീൽ

സജികുമാർ പോത്തൻകോട് അന്തരിച്ചു

തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം നിലയത്തിലെ അനൗൺസറും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ കൃഷിദർശൻ അവതാരകനും, ഓസ്കാർ കമ്മ്യൂണിക്കേഷൻസ് പ്രൊപ്രൈറ്ററുമായ സജികുമാർ (49) പോത്തൻകോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ വീട്ടിൽ വച്ചായിരുന്നു. അന്ത്യം.ചലച്ചിത്ര പ്രവർത്തകനും...

മാദ്ധ്യമ പ്രവർത്തകൻ ഷിജുമോന്റെ മാതാവ് കെ.ഐഷ അന്തരിച്ചു

കഴക്കൂട്ടം വടക്കുംഭാഗം STRA -104, സച്ചു ഭവനിൽ കെ.ഐഷ (72) അന്തരിച്ചു . ഭർത്താവ് പരേതനായ മുഹമ്മദ് ബഷീർ . മക്കൾ ഷിജുമോൻ (മനോരമ ന്യൂസ് കഴക്കൂട്ടം വാർത്താ പ്രതിനിധി) , ഷാജിമോൻ...

അണ്ടൂർക്കോണം മുൻ പഞ്ചായത്തംഗം അന്തരിച്ചു

കണിയാപുരം: അണ്ടൂർക്കോണം മുൻഗ്രാമ ഗ്രാമപഞ്ചായത്തംഗം പള്ളിപ്പുറം പാച്ചിറ അൽറാഷിദ് യത്തീംഖാനയ്ക്കടുത്ത് അമലാഭവനിൽ താമസിക്കുന്ന രമേശൻ അന്തരിച്ചു. കഴിഞ്ഞ പ്രാവശ്യം പാച്ചിറ ഏഴാം  വാർഡിൽ യു.ഡി.എഫ് അംഗമായി വിജയിച്ച രമേശൻ ഒന്നര വ‌ർഷത്തോളം അസുഖബാധിതനായി...

റിട്ട: സപ്ളൈസ് ഓഫീസർ ഷാനാവാസിന്റെ മാതാവ് അ-ന്ത-രിച്ചു

കണിയാപുരം: കരിച്ചാറ ഷാ നിവാസിൽ പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യ സുബൈദാബീവി (81) നിര്യാതയായി.  മക്കൾ: ഷാജഹാൻ (പരേതൻ), ഷാനവാസ് (റിട്ട് ഫുഡ് സപ്ലൈസ് ഓഫീസർ), ഷംല, ഷജില. മരുമക്കൾ: അഡ്വക്കറ്റ് എം സിറാജുദ്ദീൻ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp