Obituary

ശാരദ അമ്മ അന്തരിച്ചു

കണിയാപുരം: പള്ളിപ്പുറം തോട്ടുംമുഖം മണകാട്ടിൽ വീട്ടിൽ പരേതനായ ഗംഗാധരൻനായരുടെ ഭാര്യ ശാരദ അമ്മ( 91)​ അന്തരിച്ചു. സംസ്കാരം നാളെ (ഞായർ)​ രാവിലെ 9ന്. മക്കൾ: പരേതനായ പ്രഭാകരൻനായർ,​ ശാന്തകുമാരി,​ രാജശേഖരൻനായർ,​ വിജയകുമാർ,​ രാജേഷ്....

ഭാരതിഅമ്മ അ-ന്ത-രിച്ചു

കഠിനംകുളം ചാന്നാങ്കര പഴഞ്ചിറ വീട് എസ്.എസ്.നിലയത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ ഭാരതി അമ്മ (92)നിര്യാതയായി.  മക്കൾ: നിർമലകുമാരി, ശാന്തകുമാരി, ഗിരിജകുമാരി, സുഷമ കുമാരി,മുരളീധരൻ നായർ. മരുമക്കൾ : ശങ്കരൻ കുട്ടി (പരേതൻ),...

മറിയം ബീവി അന്ത-രി-ച്ചു

കണിയാപുരം കീഴാവൂർ വെള്ളൂർ മാമ്പഴ ഹൗസിൽ പരേതനായ അബ്ബാസിന്റെ ഭാര്യ മറിയം ബീവി (81) അന്തരിച്ചു. മക്കൾ; നുസൈബ, റജില, ഷാഹിദ, സിറാജുദ്ദീൻ, സുലൈമാൻ, വാഹിദ് . മരുമക്കൾ അബ്ദുൽ വഹാബ്, താജുദ്ദീൻ,...

മുൻ ബിഎസ്എൻഎൽ സബ് ഡിവിഷൻ എൻജിനീയർ വോണുഗോപാലൻ അന്തരിച്ചു

മംഗലാപുരം: തോന്നയ്ക്കൽ കൗസ‌്തുഭവത്തിൽ കെ.എം വേണുഗോപാലൻ(67 റിട്ടേർഡ് ബിഎസ്എൻഎൽ സബ് ഡിവിഷൻ എൻജിനീയർ)​. ഭാര്യ: ബി. രമ,​ മക്കൾ കവിതാരാജീവ്,​ കസ്തൂരി പ്രശോഭ്,​ കാവ്യാരജീഷ്,​ മരുമക്കൾ: രാജീവ് .ബി. ആർ,​ പ്രശോഭ്. വൈ,​...

എൻ. രാമകൃഷ്ണൻ ( ഗോപി)​ അ-ന്ത-രിച്ചു

പള്ളിപ്പുറം എൽ.പി. സ്കൂളിനടുത്ത് മണകാട്ടിൽ ആർ.എസ് ഭവനിൽ  എൻ. രാമകൃഷ്ണൻ( 75 ഗോപി)​ അന്തരിച്ചു. പരേതയായ യശോദയാണ് ഭാര്യ,​ മക്കൾ: റിജുറാം,​ ഷിജുരാമകൃഷ്ണൻ. മരുമക്കൾ: പ്രതിഭ,​ അർച്ചന

Popular

Subscribe

spot_imgspot_img
Telegram
WhatsApp