Obituary

മുരുക്കുംപുഴ – ഷീല അ -ന്ത-രിച്ചു

മുരുക്കുംപുഴ: സിപിഐഎം മംഗലപുരം ഏരിയ കമ്മിറ്റി അംഗം വിധീഷിന്റെ മാതാവ് മംഗലപുരം മുരുക്കുംപുഴ വരിക്കമുക്ക് പ്ലാവിള വീട്ടിൽ ഷീല ടി (55) അന്തരിച്ചു. ഭർത്താവ്: പരേതനായ ശശി. സംസ്കാരം നാളെ( 11.07.24)​രാവിലെ 8.30ന്....

സ: സത്യ ശീലൻ അന്തരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളം ബൈജു ഭവനിൽ സത്യ ശീലൻ (74) അന്തരിച്ചു. മുൻ സിപിഐ (എം) ലോക്കൽ കമ്മിറ്റി അംഗം, ദേശാഭിമാനി ഏജൻ്റ്, ബൈൻ്റർ ഫാം ഇൻഫർമേഷൻ ബ്യൂറോ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. കഴക്കൂട്ടം...

ഗോപാലകൃഷ്ണൻ നായർ അ-ന്ത-രിച്ചു.

കഴക്കൂട്ടം: കൈലാസ് നഗർ /41, അറപ്പുരയിൽ ഗോപാലകൃഷ്ണൻ നായർ (94) അന്തരിച്ചു. ഭാര്യ: സേതുക്കുട്ടി അമ്മ. മക്കൾ: രാജേശ്വരി ജി.എസ്, പരേതനായ രാജേഷ് കുമാർ ജി.എസ്, രാജേന്ദ്രിയ ജി.എസ്. മരുമക്കൾ: ജയകൃഷ്ണൻ, ചണ്ഡിക....

കഴക്കൂട്ടത്തെ പ്രമുഖ വ്യാപാരിയായിരുന്ന അബ്ദുൽ സത്താർ അന്തരിച്ചു.

തിരുവനന്തപുരം: കഴക്കൂട്ടത്തെ പ്രമുഖ വ്യാപാരിയായിരുന്ന അബ്ദുൽ സത്താർ അന്തരിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കഴക്കൂട്ടം യൂണിറ്റ് പ്രസിഡൻ്റും ജില്ലാ സെക്രട്ടറിയുമായ ഷൈൻ സത്താറിന്റെ പിതാവാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി കഴക്കൂട്ടം...

പള്ളിപ്പുറം പായ്ചിറ – സിന്ധു അ-ന്ത-രിച്ചു

കണിയാപുരം: പള്ളിപ്പുറം പായ്ചിറ കല്ലുവിള വീട്ടിൽ ശ്രീകണ്ഠൻ നായരുടെ ഭാര്യ സിന്ധു (47)​ അന്തരിച്ചു. മക്കൾ : ശ്രീനന്ദു. എസ്.എസ്, അരുൺ.എസ്.എസ്. മരുമകൾ: ആതിര നായർ.എസ്.ബി. മാതാവ് : തങ്കമ്മ,​ സഹോദരി: ബിന്ദു.  

Popular

Subscribe

spot_imgspot_img
Telegram
WhatsApp