Politics

റോയ് സി ജെയുടെ മരണം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയ് സി ജെയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് മുഖ്യമന്ത്രി കത്ത് നല്‍കി....

“പാലക്കാട് കാലുകുത്താൻ അനുവദിക്കില്ല”; രാഹുൽ മാങ്കൂട്ടത്തിലിന് ബിജെപി നേതാവിന്റെ ഭീഷണി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ പരാതിയുമായി കോൺഗ്രസ്. പാലക്കാട് നഗരസഭയിൽ ആരംഭിക്കുന്ന ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനിടെ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു...

ഗവർണറുടെ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്നാട്

ചെന്നൈ: ഗവർണർ ആർ.എൻ. രവി തടഞ്ഞുവച്ച 10 ബില്ലുകൾ ഗവർണറുടെയോ രാഷ്ട്രപതിയുടെയോ ഒപ്പില്ലാതെ നിയമമാക്കി ചരിത്രം കുറിച്ച് തമിഴ്നാട് സർക്കാർ. സുപ്രീം കോടതിയുടെ അനുകൂല വിധി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തതിന് പിന്നാലെയാണ് തമിഴ്‌നാട്...

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ ഡോ ശൂരനാട് രാജശേഖരൻ അന്തരിച്ചു. 75 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീക്ഷണം...

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കും: എം എ ബേബി

തിരുവനന്തപുരം: ബിജെപിയെ നിഷ്കാസനം ചെയ്യാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കോൺഗ്രസും ഉൾപ്പെടുന്ന ഒരു വലിയ രാഷ്ട്രീയ മുന്നേറ്റത്തിലൂടെയാണ് ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുക. ബിജെപിക്ക് എതിരായ പ്രക്ഷോഭത്തിൽ കോൺഗ്രസിന്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp