പഞ്ചാബ്: പഞ്ചാബിൽ നടക്കുന്ന 36 മത് സീനിയർ ബേസ് ബോൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ കേരളം കർണാടകയെ 10 പൂജ്യത്തിന് പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. നേരത്തെ കേരളം ഡൽഹിയോട്...
അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തിൽ നിലവിലുള്ള ചാംപ്യൻമാരായ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനു തകർത്ത് ന്യൂസിലൻഡിന്‍റെ അത്യുഗ്രൻ തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 9...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്‍റെ വനിതാ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം അന്നു റാണിക്ക് സ്വർണം. ഇതോടെ ഇന്ത്യയുടെ സ്വർണ നേട്ടം പതിനഞ്ചായി.
69.92 മീറ്ററാണ് അന്നു കണ്ടെത്തിയ ദൂരം. വനിതകളുടെ അയ്യായിരം മീറ്ററിൽ...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ലോങ് ജംപിൽ വെള്ളി നേടി മലയാളി താരം ആൻസി സോജൻ. ഫൈനലിൽ 6.63 മീറ്റർ താണ്ടിയാണ് ആൻസി വെള്ളി മെഡൽ നേടിയത്.
6.73 മീറ്റർ ദൂരം ചാടിയ ചൈനയുടെ ഷിഖി...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ നേടിത്തന്ന് കിരൺ ബാലിയാൻ. വനിതാ വിഭാഗം ഷോട്ട് പുട്ടിലാണ് കിരൺ വെങ്കലം നേടിയത്. മൂന്നാമത്തെ ശ്രമത്തിൽ 17.36 മീറ്റർ ദൂരം എറിഞ്ഞാണ് 24കാരിയായ...