പാരീസ്: വിനേഷ് ഫോഗട്ട് അയോഗ്യതയില്‍ പ്രതികരണവുമായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. ഐഒഎ മെഡിക്കൽ സംഘത്തിനെതിരായ വിമർശനങ്ങൾക്കാണ് പി ടി ഉഷ മറുപടി നൽകിയിരിക്കുന്നത്. ഭാരം നിയന്ത്രിക്കേണ്ടത് അത്‌ലറ്റിൻ്റെ...
ഡൽഹി: പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും. ഹോക്കി ഇന്ത്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെയാണ് പാരീസ് ഒളിംപിക്‌സിൽ രാജ്യത്തിനു വേണ്ടി പി ആർ ശ്രീജേഷ് വെങ്കല മെഡൽ നേടിയത്....
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ടി20 മത്സരത്തില്‍ പങ്കെടുക്കുന്ന തൃശൂര്‍ ടൈറ്റന്‍സിന്റെ ലോഗോയില്‍ കരുത്തിന്റെയും തൃശൂര്‍ നഗര പൈതൃകത്തിന്റെയും പ്രതീകമായ ആനയും പൂരവും. പ്രമുഖ ബിസിനസുകാരനും മുന്‍ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠിന്റെ...
പാരീസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിംപിക്സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപിച്ച് താരം രംഗത്തെത്തിയത്. സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രഖ്യാപനം.
ഇനി മത്സരിക്കാൻ ശക്തിയില്ലെന്നാണ്...
ബാര്‍ബഡോസ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. വിരാട് കോലിക്ക് പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം. ടി20 ലോകകപ്പ് ഫൈനലില്‍ കിരീടം നേടിയ ശേഷമായിരുന്നു താരത്തിന്റെ പ്രഖ്യാപനം.
വരും ദിവസങ്ങളില്‍ ഹാര്‍ദിക്...