Uncategorized

മോഹന്‍ലാല്‍ തിരിതെളിച്ചു; മലയാളത്തിന്റെ വമ്പന്‍സിനിമയ്ക്ക് ശ്രീലങ്കയില്‍ തുടക്കം

മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ഈ വമ്പന്‍സിനിമയിലെ കണ്ണഞ്ചിപ്പിക്കുന്ന താരനിരയില്‍ ഫഹദ് ഫാസില്‍,കുഞ്ചാക്കോബോബന്‍,നയന്‍താര തുടങ്ങിയവരുമുണ്ട്. മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്....

മത്സ്യബന്ധനത്തിനിടെ വെട്ടുകാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വെട്ടുകാട് സ്വദേശി അലോഷ്യസ് ആണ് മരിച്ചത്. 52 വയസായിരുന്നു. ഇന്നുരാവിലെ ഏഴരയ്ക്കാണ് സംഭവം നടന്നത്. സൗത്ത് തുമ്പയിൽ നിന്നും മത്സ്യബന്ധനത്തിനു പോയപ്പോൾ കടലിൽ വച്ചാണ് അലോഷ്യസിന് ദേഹാസ്വാസ്ഥ്യം...

പാലക്കാട് വോട്ടെടുപ്പ്; പോളിങ് മന്ദഗതിയിൽ

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പാലക്കാട്ട് പോളിങ് തുടങ്ങി. വോട്ടെടുപ്പിന്‍റെ ആദ്യ രണ്ടു മണിക്കൂറുകള്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. എന്നാൽ നിലവിൽ മന്ദ ഗതിയിലാണ് പോളിംഗ് നടക്കുന്നത്.27.03 % പേരാണ് നിലവിൽ വോട്ട് രേഖപ്പെടുത്തിയത്. രാവിലെ...

ഡിസൈന്‍ രംഗത്തെ നവീനത: ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ച് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്

തിരുവനന്തപുരം: ഡിസൈന്‍ മേഖലയിലെ പ്രൊഫഷണലുകളെ അണിനിരത്തി 'എലവേറ്റ് യുഐ/യുഎക്സ് ബൂട്ട്ക്യാമ്പ്-2024' എന്ന ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ച് ആഗോള ഐടി സേവനദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്. ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള...

നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഡൽഹി: നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ബലാത്സംഗക്കേസിലാണ് നടപടി. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് പരാതി എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നല്‍കിയത്. സിദ്ദിഖിനെ കുറ്റവിമുക്തനാക്കുകയല്ല. അന്വേഷണത്തോട്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp