Uncategorized

തൊഴിലിടങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം അനിവാര്യം: അഡ്വ: പി. സതീദേവി

എറണാകുളം: തൊഴിലിടങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി പറഞ്ഞു. തൊഴില്‍ ഉടമകളും ബന്ധപ്പെട്ട അധികാരികളും, സര്‍ക്കാര്‍ സംവിധാനങ്ങളുമടക്കം തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാണോ എന്ന പരിശോധന...

മെഡിക്കൽ കോളേജിൽ ചികിത്സ വൈകി രോ​ഗി മരിച്ചെന്ന് പരാതി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ചികിത്സ വൈകി രോ​ഗി മരിച്ചെന്ന് പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെയാണ് ആരോപണം ഉയരുന്നത്. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് ഇവിടെ വച്ച് മരിച്ചത്. നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും...

കെഎസ്ആർടിസി ആദ്യ ആഴ്ചയിൽ തന്നെ ശമ്പളം വിതരണം ചെയ്യാൻ ശ്രമിക്കും: ഗണേഷ് കുമാർ

തിരുവനന്തപുരം: ആദ്യ ആഴ്ചയിൽ തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ സെക്രട്ടേറിയറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെഎസ്ആർടിസി ഒരുമിച്ച് ശമ്പളം വിതരണം...

യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; പ്രതി അറസ്റ്റിൽ

കൊല്ലം: യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കരുനാഗപ്പള്ളിയിലാണ് ദൃശ്യം മോഡൽ കൊലപാതകം നടന്നത്. സംഭവത്തിൽ പ്രതി പിടിയിൽ. കരുനാഗപ്പള്ളി സ്വദേശിയായ വിജയലക്ഷ്മിയെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയാണ് ഇവരെ കാണാതായത്. വിജയലക്ഷ്മിയെ പ്ലെയർ കൊണ്ട്...

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നാളെ

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നാളെ. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസ്സിനു...

Popular

Subscribe

spot_imgspot_img
Telegram
WhatsApp