Uncategorized

ലുലു മാളിന് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ ഗോള്‍ഡ് റേറ്റിംഗ് പുരസ്‌കാരം

തിരുവനന്തപുരം :പ്രകൃതിയോടിണങ്ങിയുള്ള തലസ്ഥാനത്തെ ലുലു മാളിന്‍റെ നിര്‍മ്മിതിക്ക് വീണ്ടും സ്വര്‍ണ്ണത്തിളക്കം. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന ലുലു മാളിന് അഭിമാന നേട്ടമായി ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്‍റെ പുരസ്കാരം ലഭിച്ചതോടെയാണിത്. ബെംഗലൂരുവില്‍ നടന്ന ഗ്രീന്‍...

തിരുവനന്തപുരത്ത് എം ഡി എം എയും കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് 10.55 ഗ്രാം എം ഡി എം എയും 14 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കുടപ്പനക്കുന്ന് സ്വദേശിയായ ഓജി എന്ന് വിളിക്കുന്ന യുവരാജ്, മൂന്നാംമൂട് സ്വദേശിയായ...

​​​​​​​ശബരിമല തീർത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി

തിരുവനന്തപുരം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ ശബരിമല പാതയിൽ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്....

സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യം; പി സതി ദേവി

തിരുവനന്തപുരം: സീരിയലുകൾ വഴി തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. അതിനാൽ സീരിയൽ മേഖലയിൽ സെൻസറിം​ഗ് ആവശ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു. മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു. കാട്ടാക്കട പൂഴനാടാണ് സംഭവം. കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിൽ ആയിരുന്നു കെട്ടിടം. പൂഴനാട് യുപി സ്കൂൾ കെട്ടിടമാണ് തകർന്ന് വീണത്. ഇന്നലെയാണ് സംഭവം നടന്നത്. അവധി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp