കഴക്കൂട്ടം: പത്തനംതിട്ട ചുട്ടിപ്പാറ ഗവൺമെൻറ് നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അന്വേഷണത്തിന്...
ഗാന്ധിനഗര്‍: ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി സമൂഹത്തിനായി നടത്തുന്ന ഭാരതയാത്ര ഇന്‍ക്ലൂസീവ് ഇന്ത്യയ്ക്ക് ജമ്മുവില്‍ വന്‍ വരവേല്‍പ്പ്. ജമ്മു സി.ആര്‍.സിയുടെ (Composite Regional Centre for Skill Development, Rehabilitation & Empowerment...
തിരുവനന്തപുരം: ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാറിനെ ജനറൽ കൺവീനറായി ചുമതലപ്പെടുത്തിക്കൊണ്ട് വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ സമ്മേളനം നവംബർ 30 ശനിയാഴ്ച നന്ദാവനം...
തിരുവനന്തപുരം: വെല്ലുവിളികള്‍ നേരിടുന്നതിനും ബിസിനസില്‍ മികച്ച അവസരങ്ങള്‍ സാധ്യമാക്കുന്നതിനും സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനായി ടെക്നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ കൂട്ടായ്മയായ എച്ച്ആര്‍ ഇവോള്‍വ് നവംബര്‍ 21 ന് ടെക്നോപാര്‍ക്കില്‍ ഏകദിന സമ്മേളനം സംഘടിപ്പിക്കുന്നു.
'ഊര്‍ജ്ജസ്വലമായ പുതുമയ്ക്കൊപ്പം...
കൊച്ചി: ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍( ഐ.എസ്.ഡി.സി), യുകെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സ്( ഐഒഎ) എന്നിവയുടെ സഹകരണത്തോടെ കുസാറ്റില്‍ അനലിറ്റിക്‌സ് ഉച്ചകോടി സംഘടിപ്പിച്ചു. കുസാറ്റിലെ വിവിധ കോഴ്‌സുകള്‍ക്ക് ലഭിച്ച ഐഒഎയുടെ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ്...