തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, സമ്പൂർണ അനിമേഷൻ സിനിമ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളുമായി ഈ വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ദ്വിദിന ക്യാമ്പുകള്‍ക്ക് തിരുവനന്തപുരം ജില്ലയിൽ ഇന്ന് തുടക്കമായി. ഈ മാസം 31...
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി. പൊന്മുടി പൊലീസ് സ്റ്റേഷനു മുന്നിലാണ് പുള്ളിപ്പുലിയെ കണ്ടത്. ഇന്ന് രാവിലെ 8:30 നാണ് പുലിയെ കണ്ടതെന്നാണ് വിവരം.
ഇതേ തുടർന്ന് വനം വകുപ്പ്...
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെയായിരുന്നു കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. കെ സുധാകരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾക്ക്...
ശ്രീകാര്യം: ചെമ്പഴന്തി സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം (17-12-2023) തുണ്ടത്തിൽ മാധവ വിലാസം ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. ബാങ്ക് പ്രസിഡൻ്റ് അണിയൂർ എം.പ്രസന്നകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ വൈസ്.പ്രസിഡൻ്റ് N.S. കുമാരദാസ്...
തിരുവനന്തപുരം: നവ കേരള സദസിനെ ജനം തള്ളിക്കളഞ്ഞ ജാള്യത മറയ്ക്കാൻ മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം സിപിഎം ക്രിമിനലുകളും പോലീസും വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയാണെന്ന് കെ സുധാകരൻ എം പി. സർക്കാരിനെതിരെയും പോലീസിനെതിരെയും...