Uncategorized

ജി.വേണുഗോപാൽ മാധ്യമ പുരസ്കാരം നിലീന അത്തോളിക്ക്

തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവർത്തകനും മംഗളം ദിനപത്രം ന്യൂസ് എഡിറ്ററുമായിരുന്ന ജി.വേണുഗോപാലിൻ്റെ സ്മരണാർഥം മികച്ച രാഷ്ട്രീയ റിപ്പോർട്ടിങ്ങിനു കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിനു മാതൃഭൂമി ഓൺലൈൻ കോഴിക്കോട് യൂണിറ്റിലെ സബ്...

ടെക്നോപാർക്ക് നിള ഗേറ്റ് തുറക്കാൻ തീരുമാനമായി

കഴക്കൂട്ടം: ടെക്നോപാർക്ക് നിള വിക്കറ്റ് ഗേറ്റ് തുറക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഗേറ്റ് തുറക്കുന്നതിനെ പറ്റി എം എൽ എ  കടകംപള്ളി സുരേന്ദ്രനും ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജും...

ആശ്വാസ വാർത്ത: കുട്ടിയെ തിരിച്ചു കിട്ടി

കൊല്ലം: മണിക്കൂറുകൾ നീണ്ട തിരച്ചിലിനു പരിസമാപ്തി. കുട്ടിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തു ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞുവെന്നാണ് റിപ്പോർട്ട്‌. കുട്ടി...

ജനാധിപത്യ ചരിത്രത്തിലെ പുതിയ അധ്യായമാണ് നവ കേരള സദസ്സ്: മന്ത്രി വീണാ ജോർജ്ജ്

കോഴിക്കോട്: ജനാധിപത്യത്തിന്റെ ചരിത്രത്തിലെ പുതിയ അധ്യായമാണ് നവ കേരള സദസ്സെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ എലത്തൂർ മണ്ഡലതല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനസമക്ഷമെത്തി...

ടെക്നോപാർക്കിലെ മോക്ക് ഡ്രില്ലിൽ വലഞ്ഞ് ജീവനക്കാർ

കഴക്കൂട്ടം: സുരക്ഷാ മാനദണ്ഡങ്ങളുടെ പേരിൽ മുന്നറിയിപ്പില്ലാതെ ടെക്നോപാർക്കിൽ  നടപ്പിലാക്കിയ മോക്ക് ഡ്രിൽ വലഞ്ഞു നൂറു കണക്കിന് ജീവനക്കാർ. സ്വകാര്യ വാഹനങ്ങളൊഴിച്ച് ടാക്സിയിലും ഓട്ടോറിക്ഷയിലും എത്തിയ ജീവനക്കാരെ ഗേറ്റിൽ തടയും മെയിൻ ഗേറ്റിൽ നിന്ന്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp