തിരുവനന്തപുരം: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾ പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ 4) കളക്ടർ അവധി പ്രഖ്യാപിച്ചു
കേന്ദ്ര കാലാവസ്ഥ...
ന്യൂഡൽഹി: ഡൽഹിയിൽ വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയില്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സർക്കാർ വസതിയിലും റെയ്ഡ്. ഡൽഹി പൊലീസാണ് റെയ്ഡ് നടത്തുന്നത്. കാനിംഗ് റോഡിലെ വസതിയിലാണ് പരിശോധന നടന്നത്....
തിരുവനന്തപുരം: പനവൂർ പഞ്ചായത്തിലെ പനയമുട്ടം ഗവന്മെന്റ് എൽ പി സ്കൂളിൽ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു.എം എൽ എ ഡി കെ മുരളിയാണ് അനാച്ഛാദന കർമ്മം നിർവഹിച്ചത്.പനവൂർ പഞ്ചായത്ത്...
കഴക്കൂട്ടം: തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയുടെ അഞ്ചുദിവസം പഴക്കം വരുന്ന മൃതദേഹം കിടപ്പുമുറിയിൽ. പള്ളിപ്പുറം മുഴിതിരിയാവട്ടം പണ്ടുവിളാകം വീട്ടിൽ ജയന്തിയെ ( 70) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ഇവർ...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ ഉടൻ വർധന ഉണ്ടാകില്ല. നിലവിലെ വൈദ്യുതി നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി.
വൈദ്യുതി നിരക്ക് ഉയര്‍ത്തുന്നതിനെതിരെ വിവിധ കോണുകളില്‍...