Uncategorized

പള്ളിപ്പുറം റസിഡന്റ്സ് അസോസിയേഷന്റെ അവാർഡ് വിതരണം

കഴക്കൂട്ടം: പള്ളിപ്പുറം റസിഡന്റ്സ് അസോസിയേഷന്റെ  അർദ്ധവാർഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും സംസ്ഥാന അദ്ധ്യാപക പുരസ്ക്കാര ജേതാവ് ജി.എസ് അനീല നിർവഹിച്ചു. പള്ളിപ്പുറം വില്ലേജ് ആഫീസർ മുഹമ്മദ് ഷഹീർ മുഖ്യാതിഥി ആയിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിതാ ബീഗം,...

ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക് എല്ലാമാസവും ആർ.സി.സിയിലേക്ക് ഭക്ഷണം നൽകി നാടിന് മാതൃകയായി

കഴക്കൂട്ടം: ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക് എല്ലാ മാസവും ആർ.സി.സിയിലേക്ക് പൊതുച്ചോറ് നൽകി നാടിന് മാതൃകയായി. ഇതിന്റെ വിതരണം ബാങ്ക് പ്രസിഡന്റ് അണിയൂർ എം പ്രസന്നകുമാർ വികാസ് നഗർ ബൂത്ത് പ്രസിഡന്റ് സനോജിന്...

കഴക്കൂട്ടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അവാർഡ് ജേതാക്കളെ ആദരിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് ആർ പുരുഷോത്തമൻ നായരുടെ അധ്യക്ഷതയിൽ ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. പൊതുയോഗത്തിൽ കർഷകരെയും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ഫിലിം അവാർഡ്...

മരിയൻ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ ബിരുദധാന ചടങ്ങ് നടത്തി

കഴക്കൂട്ടം: കഴക്കൂട്ടം മരിയൻ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ 2023-ലെ ഗ്രാഡുവേഷൻ ദിനാഘോഷം നടത്തി. വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും പങ്കെടുത്ത ചടങ്ങ് തിരുവനന്തപുരം അതിരൂപത ഓക്സിലറി ബിഷപ്പ് റവ.ഡോ. ക്രിസ്തുദാസ് ആർ...

കിലെയുടെ ആഭിമുഖ്യത്തിൽ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാർക്കായി ഓഫിസ് ഓട്ടോമേഷൻ സോഫ്റ്റ്‌വെയർ പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളികളുടെയും തൊഴിൽ മേഖലയുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സർക്കാർ തൊഴിൽ വകുപ്പ് സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻറ് എംപ്ലോയ്മെൻറ് (കിലെ) ന്റെ ആഭിമുഖ്യത്തിൽ, കേരള തയ്യൽ തൊഴിലാളി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp