Uncategorized

പൊതുസമൂഹത്തിന്റെ ജിഹ്വ; മുൻഷിക്കു പ്രായം 8000 കടന്നു

തിരുവനന്തപുരം: മാധ്യമ ചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ ഒരു ആക്ഷേപ ഹാസ്യ പരമ്പരയാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്തു വരുന്ന 'മുൻഷി'. ഇപ്പോഴിതാ മുൻഷി വിജയകരമായി 8000 ഭാഗങ്ങൾ പിന്നിട്ടിരിക്കയാണ്.ശരിക്കും അച്ചടി മാധ്യമങ്ങളിൽ മാത്രം...

വെട്ടുറോഡ് റെയിൽവേ ഗേറ്റ് മുന്നുദിവസം അടച്ചിടും

കഴക്കൂട്ടം: അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വെട്ടുറോഡ് റെയിൽവേ ഗേറ്റ് സെപ്തംബർ 11ന് മുതൽ 13വരെ അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇതുവഴി വരുന്ന വാഹനങ്ങൾ കഴക്കൂട്ടം മേൽപ്പാലം വഴിയോ കണിയാപുരം വഴിയോ പോകാവുന്നതാണ്.

മകന് പിന്നാലെ മാതാവും യാത്രയായി,​ നഷ്‌ടമായത് അദ്ധ്യാപക കുടുംബത്തിലെ ഒരംഗം

കഴക്കൂട്ടം:  വാഹനാപകടത്തിൽപ്പെട്ട് സജിന്റെ വിയോഗവും മകന്റെ മരണ വാർത്തയറിഞ്ഞ് മനനൊന്ത് മാതാവ് ഷീജാബീഗം ജീവനൊടുക്കിയതും നെടുമങ്ങാട് ,​ ചന്തവിള പ്രദേശത്തെ ദു:ഖത്തിലാഴ്ത്തി. ഇരുവരുടെ വിയോഗം അദ്ധ്യാപക കുടുംബത്തിനാകെ മനോവിഷമത്തിലാക്കിയ ദിവസമായിരുന്നു ഇന്നലെ. മരിച്ച...

ഇന്ത്യയും ഭാരതവും ഒരു പേരാണ്: നടൻ ഹരീഷ് പേരടി

തിരുവനന്തപുരം : ഇന്ത്യയുടെ പേര് മാറ്റുന്നെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയരുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ളവർ വിഷയത്തിൽ പ്രതികരണങ്ങളുമായി രം​ഗത്തെത്തിയിട്ടുണ്ട്. തനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണെന്ന് നടൻ ഹരീഷ് പേരടി പറയുന്നു. വ്യക്തികൾക്ക്...

ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ അധ്യാപകദിനാഘോഷവും ഉപഹാരസമർപ്പണവും മുൻ ഡിജിപി ഋഷി രാജ് സിംഗ് നിർവഹിച്ചു.

സംസ്ഥാന മദ്യവർജ്ജന സമിതിയുടെ യുവജന സമിതി ആയ ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ അധ്യാപകദിനാഘോഷവും ഉപഹാരസമർപ്പണവും സെപ്റ്റംബർ 5വൈകുന്നേരം 4മണിക്ക് പ്രെസ്സ് ക്ലബ്ബിൽ വെച്ച് മുൻ ഡിജിപി ഋഷി രാജ് സിംഗ് നിർവഹിച്ചു. ഫ്രീഡം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp