Uncategorized

മുരുക്കുംപുഴയിൽ സ്വർണ്ണവും പണവും കവർന്നു

കഴക്കൂട്ടം: പൂട്ടികിടന്ന വീട്ടിൽ നിന്ന് 13 പവനും ഒരുലക്ഷം രൂപയും കവർച്ച ചെയ്തു. മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിനടുത്ത് നിധിന്റെ ശ്രീഅയ്യപ്പ വീട്ടിലാണ് കവർച്ച. നിതിനും കുടുംബവുമൊത്ത് കഴിഞ്ഞ് 31ന് ഡൽഹിയിൽ ടൂർ പോയിരുന്നു. ഇന്ന്...

വലിയവിള നോർത്ത് റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം

തിരുവനന്തപുരം:വലിയവിള നോർത്ത് റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമം വി.കെ. പ്രശാന്ത് എം.എൽ എ ഉദ്ഘാടനം ചെയ്യുതു. സെക്രട്ടറി സുമ നായർ. കൗൺസിലർ ദേവിമ,​ പ്രസിഡന്റ് സോമശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

തക്കാളി വില കുത്തനെ ഇടിഞ്ഞു

പൊള്ളാച്ചി: തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞു. നേരത്തെ 300 രൂപ വരെ എത്തിയ തക്കാളി വിലയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇപ്പോൾ ആറ് രൂപയിലേക്ക് തക്കാളി വില എത്തിയതിരിക്കുന്നത്. ഉത്തരേന്ത്യയിലും ആന്ധ്ര പ്രദേശിലും ഒരുപോലെ...

യുവതി ജീവനൊടുക്കി; ഭർത്താവ്  റഹീസ്‌ഖാൻ അറസ്റ്റിൽ

പോത്തൻകോട്: ദുരൂഹ സാഹചര്യത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ ഭർത്താവ് റഹീസ്‌ഖാനെ പൊലീസ് അറസ്റ്റ്‌ ചെയ്തു. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയയെ (27)  ശനിയാഴ്ച രാവിലെ 10.45 നാണ് വീട്ടിലെ...

മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ സ്‌പോട്ട് അഡ്‌മിഷൻ

തിരുവനന്തപുരം : മരിയൻ എഞ്ചിനീയറിംഗ് കോളേജിലെയും, മരിയൻ ആർക്കിടെക്ചർ കോളേജിലെയും (BArch) ചില ബ്രാഞ്ചുകളിലെ ലാപ്സ്ഡ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 4, 5 തിയതികളിൽ നടക്കും. ഒറിജിനൽ സർട്ടിഫിക്കറ്റുകളും മറ്റു അനുബന്ധ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp