കഴക്കൂട്ടം: കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും10 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് ദേശീയതലത്തിൽ ആവിഷ്കരിച്ച റോസ്ഗർ മേളയുടെ പതിനാലാം ഘട്ടം ഉദ്ഘാടനത്തിന്റെ മുന്നോടിയായി പള്ളിപ്പുറം സി.ആർ.പി.എഫിൽ നടന്ന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി...
കന്യാകുമാരി ജില്ലയിൽ തിരുവാട്ടർ ദേശത്ത് തേമാനൂരിൽ ഏലാക്കര ബംഗ്ലാവിൽ ജഗദീശൻ നായർ(99) ഭാര്യ ഭാർഗവിയമ്മ (തങ്കം 97),ഒരേ ദിവസം അന്തരിച്ചു. രാവിലെ ഒമ്പത് മണിയോടെ ഭാർഗവിയമ്മയും രാത്രി ഏഴരമണിയോടെ ജഗദീശൻ നായരും യാത്രയായത്....
തിരുവനന്തപുരം: സർഗാത്മക സാധ്യതകളെ ഉപയോഗിക്കുന്നതോടൊപ്പം കലാമൂല്യങ്ങളെ നിലനിർത്തിയാകണം സിനിമയെന്ന് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ സംവിധായകർ അഭിപ്രായപ്പെട്ടു. സിനിമ നിർമിതബുദ്ധിയുടെ കാലത്ത്' എന്ന വിഷയത്തിലായിരുന്നു ഓപ്പൺ ഫോറം.
നിർമിത ബുദ്ധി ഒരു സഹായക...
കഴക്കൂട്ടം : മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടതെന്ന് വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. വിഷയത്തിൽ വർഗീയ ചേരി തിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ സമൂഹം...