Uncategorized

സംസ്ഥാനത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഐഇഡിസി സെന്‍ററുകള്‍ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ (ഐഇഡിസി) വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. കെഎസ് യുഎം സമര്‍പ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഉന്നതവിദ്യാഭ്യാസ...

എച്ച്ആര്‍ മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും പങ്കുവച്ച് എച്ച്ആര്‍ ഇവോള്‍വ് ടെക്നോപാര്‍ക്കില്‍ ‘എലിവേറ്റ്’24 സംഘടിപ്പിച്ചു

തിരുവനന്തപുരം: ഭാവിയിലെ വെല്ലുവിളികള്‍ക്കും ബിസിനസിലെ അവസരങ്ങള്‍ക്കുമായി സ്ഥാപനങ്ങളെ ഒരുക്കുന്നതില്‍ നേതൃത്വ ശേഷിയുള്ളവരുടെ പങ്കിനെക്കുറിച്ച് ചര്‍ച്ചചെയ്ത് ടെക്നോപാര്‍ക്കിലെ എച്ച്ആര്‍ കമ്മ്യൂണിറ്റി ഫോറമായ എച്ച്ആര്‍ ഇവോള്‍വ് 'എലിവേറ്റ്' 24 ഏകദിന സമ്മേളനം സംഘടിപ്പിച്ചു. 'ഭാവി രൂപപ്പെടുത്തല്‍: ചടുലത,...

ആർദ്രതയുടെ നനവുള്ളവരാകണം വിദ്യാർഥികൾ : വി ഡി സതീശൻ

തിരുവനന്തപുരം: തന്റെ ചുറ്റുപാടുമുള്ള ലോകത്തെക്കുറിച്ചും അതിന്റെ ചലനഗതികളെ കുറിച്ചും തിരിച്ചറിയാൻ കഴിയുന്നവിധം അറിവുനേടാനുള്ള അനന്തമായ അവസരങ്ങളാണ് പുതിയ കാലവും ക്യാമ്പസുകളും നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിനെ ഉപയോഗിക്കാനും ആർജിയ്ക്കുന്ന...

മെസ്സി വന്നാല്‍ പട്ടിണി മാറുമോ?: കെപിസിസി കായിക വേദി

തിരുവനന്തപുരം: അര്‍ജന്റീന്‍താരം ലേണല്‍ മെസ്സി കേരളത്തിലെത്തി പന്ത് തട്ടിയാല്‍ കായിക രംഗത്തെ പട്ടിണിമാറുമോയെന്ന് കായിക മന്ത്രി ആത്മപരിശോധന നടത്തണമെന്ന് ദേശീയ കായികവേദി സംസ്ഥാന പ്രസിഡന്റ് എസ് നജുമുദ്ദീന്‍. സംസ്ഥാനത്തെ സ്‌പോട്‌സ് ഹോസ്റ്റലുകളിലെ കുട്ടികളും...

മണിപ്പൂർ കലാപം: കേന്ദ്രത്തിന്റെ മൗനം മനസാക്ഷിയെ ഞെട്ടിക്കുന്നത്: ഐ എൻ എൽ

തിരുവനന്തപുരം:മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത കൊല്ലും കൊലക്കും കൊള്ളിവെപ്പിനും അറുതിയുണ്ടാക്കാൻ ചെറുവിരൽ പോലും അനക്കാതെ ലോകസമാധാനത്തിന്റെ സുവിശേഷം പാടി വിശ്വഗുരുവായി ചമഞ്ഞുനടക്കുന്ന മോഡിയും കേന്ദ്രസർക്കാരും ലോക മനുഷ്യമനസാക്ഷിക്കുമുന്നിൽ പരിഹാസ്യരായിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്രത്തിന്റെ ഈ സവിസേ ഷമൗനം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp