തിരുവനന്തപുരം: കാൽനട യാത്രികൻ സ്കൂട്ടറിടിച്ചു മരിച്ചു. കുളത്തൂർ അരശുംമൂട് അഭിരാം ഹൗസിൽ അനിൽ കുമാറാണ് (60) മരിച്ചത്. ഞായറാഴ്ച രാത്രി കടയടച്ച് തൊട്ടടുത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് സ്കൂട്ടറിടിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ അനിൽകുമാറിനെ നാട്ടുകാർ...
കോഴിക്കോട്: മലയാളത്തിന്റെ അഭിമാനമായ സാഹിത്യകാരി പി. വത്സല അന്തരിച്ചു. 85 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,...
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മുന്‍ എം.എല്‍.എയും സിപിഐ നേതാവുമായ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു. 75 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പുലർച്ചെ 3.55നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ...
മുംബൈ: സഹാറ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുബ്രത റോയ് അന്തരിച്ചു. 75 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘനാളായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ആശുപത്രി അധികൃതര്‍...
ദുബായ് : ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു. ആലപ്പുഴ എടത്വ സ്വദേശി പരേതനായ മുണ്ടകത്തിൽ വർഗീസിന്റെയും വത്സമ്മയുടെയും മകൻ ജിറ്റു ഏബ്രഹാം (39) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ കംപ്യൂട്ടർ...