ചെന്നൈ: തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ്ക്കെതിരേ വീണ്ടും പൊലീസ് കേസ്. മുൻകൂർ അനുമതിയില്ലാതെ ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈ മാമ്പലം പൊലീസാണ് കേസ് രജിസ്റ്റർ...
കോഴിക്കോട്: ഇന്റര്‍നെറ്റിലെ വീഡിയോ അനുകരിച്ച് സ്റ്റീല്‍പാത്രം കൊണ്ട് മറച്ച് പടക്കം പൊട്ടിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ പതിനാറുകാരന് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി എ.കെ അദ്വൈത് ആണ് മരിച്ചത്. വിഷുദിനത്തില്‍ ക്ഷേത്രപറമ്പില്‍ കൂട്ടുകാര്‍ക്കൊപ്പം സ്റ്റീല്‍...
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിയിലെ റഫറന്‍സില്‍ സുപ്രധാന നിരീക്ഷണവുമായി ഒമ്പതംഗ ഭരണഘടനാ ബെഞ്ച്. കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസം തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സാമൂഹ്യ-ക്ഷേമ പരിഷ്‌കരണത്തിന്റെ പേരില്‍ മതത്തിന്റെ...
തിരുവനന്തപുരം: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓർമകളുമായി വീണ്ടും ഒരു വിഷു ദിനം വന്നെത്തി. കാര്‍ഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകള്‍ക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകള്‍ കൂടിയാണ് വിഷു. ലോകമെമ്പാടുമുള്ള മലയാളികൾ പൊന്‍കണിയൊരുക്കി വിഷുവിനെ വരവേറ്റു....
ഹൈദരാബാദ്: നിയമസഭാ സീറ്റ് വര്‍ധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പിണറായിക്ക് കത്തയച്ചു. തെക്കന്‍...