ഡൽഹി: സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി.
കഴിഞ്ഞ മാസം 20 നാണ് യെച്ചൂരിയെ എയിംസിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്ന് വാങ്ങിയ ഉഴുന്നുവടയിൽ ബ്ലൈഡ്. തിരുവനന്തപുരം വെൺപാലവട്ടത്തുള്ള കുമാർ ടിഫിൻ സെന്ററിൽ നിന്ന് വാങ്ങിയ ഉഴുന്ന് വടയിലാണ് ബ്ലൈഡ് കണ്ടെത്തിയത്.
പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നു വടയിൽ നിന്നാണ് ബ്ലേഡ്...
ഡൽഹി: സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഡൽഹി എയിംസിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം. ശ്വാസകോശ അണുബാധയെ തുടര്ന്ന് വെന്റിലേറ്ററില് പ്രവേശിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.
നിലവിൽ യെച്ചൂരിയ്ക്ക് ശ്വാസതടസമുണ്ടെന്നും ആരോഗ്യനില...
തിരുവനന്തപുരം: തിരുവനന്തപുരത്ത് അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. വാഹനമിടിച്ചവരാണ് പരിക്കേറ്റയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞത്. വെള്ളറടയിലാണ് സംഭവം. പരിക്കേറ്റയാൾ മുറിക്കുള്ളിൽ കിടന്ന് തന്നെ മരിച്ചു.
കലുങ്ക് നട സ്വദേശി സുരേഷ് (55)ആണ് മരിച്ചത്....
വെഞ്ഞാറമൂട്: തിരുവനന്തപുരത്ത് ആറാം ക്ലാസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിള - കീഴാർ തടത്തരികത്ത് വീട്ടിൽ ഷാജിയുടെയും രചനയുടെയും മകൻ ശിവനന്ദാണ് മരിച്ചത്. ചൊവ്വാഴ്ച സന്ധ്യയോടെയാണ് സംഭവം നടന്നത്. കുളിമുറിയിൽ...