spot_imgspot_img

കാട്ടാനായുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറമാൻ മരിച്ചു

Date:

spot_img

പാലക്കാട് മലമ്പുഴയിൽ കാട്ടാനായുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ.വി മുകേഷ് (34)​ മരിച്ചു. പുഴ മുറിച്ചു കടക്കുകയായിരുന്ന കാട്ടാന കൂട്ടത്തിന്റെ  ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ദുരന്തം. റിപ്പോർട്ടർ ഗോകുലും ഡ്രൈവർ മനോജും മുകേഷമാണ് സംഘത്തിലുണ്ടായിരുന്നു. കാട്ടാനകൂട്ടം അപ്രത്യക്ഷമായി പാഞ്ഞുയടക്കുകയായിരുന്നു. മറ്റു രണ്ടുപേർ ഓടി രക്ഷപ്പെടുവെങ്കിലും നിലത്തുവീണ് മുകേഷിനെ ആന ചവിട്ടുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിജീവനം എന്ന പേരിൽ ഫെയിസ് ബുക്ക് പേജിൽ നിരവധി സ്റ്റോറിയും പ്രസിദ്ധികരിച്ചുണ്ട്.ഡൽഹി ബ്യൂറോയിലായിരുന്ന മുകേഷ് ഒരു വർഷായി പാലക്കാട് ബ്യൂറോയിൽ ജോലി ചെയ്തു വരുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് മറി‌ഞ്ഞ പാചക വാതക ടാങ്കർ ലോറി ഇന്ന് രാത്രിയോടെ ഉയർത്താനാകും

കഴക്കൂട്ടം: എൽ പി ജി പാചക വാതകവുമായി പോകവെ മംഗലപുരത്ത് മറിഞ്ഞ...

മംഗലപുരത്തെ പാചകവാതക ടാങ്കർ അപകടം: പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നല്‍കി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്തെ പാചക വാതക ടാങ്കർ അപകടത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ്...

മോശം കാലാവസ്ഥ:കേരള തീരത്ത് നിന്ന് കടലിൽ പോകരുതെന്ന് നിർദേശം

തിരുവനന്തപുരം: ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത്...

29 വർഷത്തെ പ്രവർത്തന മികവുമായി തോന്നയ്ക്കൽ എ.ജെ.കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി

തിരുവനന്തപുരം: 29 വർഷത്തെ പ്രവർത്തന മികവോടെ മുന്നേറുന്ന എ .ജെ ....
Telegram
WhatsApp