കഴക്കൂട്ടം: എറണാകുളത്ത് വച്ച് സംസ്ഥാനതല സഹോദയ കലോത്സവത്തിൽ കഴക്കൂട്ടം അലൻഫെൽഡ്മാൻ പബ്ലിക് സ്കൂളിന് ഉജ്ജ്വല വിജയം. മത്സരത്തിൽ ആറാംക്ളാസ് വിദ്യാർത്ഥിനി ദിയ എസ് നായർക്ക് കാറ്ററി രണ്ടിൽ 2ൽ ,നാടോടിനൃത്തത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത 44...
പള്ളിപ്പുറം എൽ.പി. സ്കൂളിനടുത്ത് മണകാട്ടിൽ ആർ.എസ് ഭവനിൽ എൻ. രാമകൃഷ്ണൻ( 75 ഗോപി) അന്തരിച്ചു. പരേതയായ യശോദയാണ് ഭാര്യ, മക്കൾ: റിജുറാം, ഷിജുരാമകൃഷ്ണൻ. മരുമക്കൾ: പ്രതിഭ, അർച്ചന
കഴക്കൂട്ടം: ടെക്നോപാർക്ക് നിള വിക്കറ്റ് ഗേറ്റ് തുറക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഗേറ്റ് തുറക്കുന്നതിനെ പറ്റി എം എൽ എ കടകംപള്ളി സുരേന്ദ്രനും ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജും...
കണിയാപുരം: വാഹനം ഒതുക്കിയിട്ട് വീട്ടിലേക്ക് പോയ പിക്കഫ് വാൻ ഡ്രൈവർ വീടിന് മുന്നിൽ ട്രെയിൻ തട്ടി മരിച്ചു. കണിയാപുരം നമ്പ്യാർക്കുളം ആശാരിവിളാകത്ത് വീട്ടിൽ അജിത്ത് (46) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അപകടം....
കഴക്കൂട്ടം: സുരക്ഷാ മാനദണ്ഡങ്ങളുടെ പേരിൽ മുന്നറിയിപ്പില്ലാതെ ടെക്നോപാർക്കിൽ നടപ്പിലാക്കിയ മോക്ക് ഡ്രിൽ വലഞ്ഞു നൂറു കണക്കിന് ജീവനക്കാർ. സ്വകാര്യ വാഹനങ്ങളൊഴിച്ച് ടാക്സിയിലും ഓട്ടോറിക്ഷയിലും എത്തിയ ജീവനക്കാരെ ഗേറ്റിൽ തടയും മെയിൻ ഗേറ്റിൽ നിന്ന്...