Accident

തിരുവനന്തപുരം തുമ്പയില്‍ വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. തുമ്പ സ്വദേശി സെബാസ്റ്റ്യൻ (42) എന്നയാളിനെയാണ് കാണാതായത്. വള്ളത്തിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്....

കഴക്കൂട്ടം സ്വദേശികളടക്കം നാലുപേർ മു-ങ്ങി മരി-ച്ചു

കഴക്കൂട്ടം കുളത്തൂർ സ്വദേശികളടക്കം നാലുപേർ ആര്യനാട് നദിയിൽ മുങ്ങി മരിച്ചു. വിശദാംശങ്ങൾ പിന്നാലെ

പാച്ചിറയിലെ അപകടത്തിൽ പരിക്കേറ്റ യുവാവ് മ-രി-ച്ചു

കഴക്കൂട്ടം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കഴക്കൂട്ടം കരിയിൽ രാമചന്ദ്രനഗർ 107ൽ സബീന മൻസിലിൽ എസ് നവാസ് (47) മരിച്ചു. ജൂലൈ രണ്ടിന് പള്ളിപ്പുറം പായ്ചിറയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കുകയായിരുന്നു. പിതാവ്:...

മന്ത്രി വീണാജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു,​ മന്ത്രിയടക്കം ബൈക്കുയാത്രകാർക്കും പരിക്ക്

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വച്ച് മന്ത്രി വീണാജോർജിന്റെ കാർ ബൈക്കുകളുമായി കൂട്ടിയിടിച്ച് മന്തിക്ക് പരിക്ക്. ഉരുൾപൊട്ടൽ ഉണ്ടായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന വയനാട്ടിലേക്ക് പോകവേ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. മന്ത്രിയുടെ കൈയ്ക്കാണ് പരിക്കെന്നാണ് പ്രാഥമിക വിവരം....

കഴക്കൂട്ടത്ത് ടെക്നോപാർക്കിന് സമീപം വാഹനാപകടം

കഴക്കൂട്ടം: കഴക്കൂട്ടം ടെക്നോപാർക്കിന് സമീപം കെ.എസ്ആർടിസി ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരനായ വിഴിഞ്ഞം മുല്ലൂർ ബഥേൽ ഹൗസിൽ സ്റ്റുവർട്ട് കുമാർ (65)​ മരിച്ചു. ഇന്ന് രാത്രി എട്ടു മണിയോടെയാണ് അപകടം ആറ്റിങ്ങൽ നിന്നും കിഴക്കേകോട്ടയിലേയ്ക്ക് പോയ ബസ് തട്ടിയാണ് അപകടം. ബസിന്റെ പിൻഭാഗം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp