തിരുവനന്തപുരം: തിരുവനന്തപുരത്ത് അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. വാഹനമിടിച്ചവരാണ് പരിക്കേറ്റയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞത്. വെള്ളറടയിലാണ് സംഭവം. പരിക്കേറ്റയാൾ മുറിക്കുള്ളിൽ കിടന്ന് തന്നെ മരിച്ചു.
കലുങ്ക് നട സ്വദേശി സുരേഷ് (55)ആണ് മരിച്ചത്....
തിരുവനന്തപുരം: വെമ്പായത്ത് ഇരുചക്ര വാഹനയാത്രക്കാരൻ ബസ് കയറിയിറങ്ങി മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വെമ്പായം കൊച്ചാലുംമൂട് പൂഴിക്കുന്നിൽ വീട്ടിൽ ഉണ്ണിയാണ് മരിച്ചത്. 39 വയസായിയിരുന്നു.
വെമ്പായം ഭാഗത്തു നിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്നു...
കോഴിക്കോട്: ബൈക്ക് അപകടത്തിൽ 19കാരന് ദാരുണാന്ത്യം. കോഴിക്കോട് കക്കോടി പടിഞ്ഞാറ്റുമുറി സ്വദേശി ഷാനവാസ്(19) ആണ് മരിച്ചത്. നിയന്ത്രണം വിട്ട് വന്ന ബൈക്ക് രണ്ട് കാൽനടയാത്രക്കാരെയും ഇടിച്ചിട്ട ശേഷം മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.
വെള്ളയിൽ ഭട്ട്...
തിരുവനന്തപുരം: ആറ്റിങ്ങലിൽ ബൈക്കപകടം. ആറ്റിങ്ങൽ മൂന്ന് മുക്കിൽ ആണ് സംഭവം നടന്നത്. അപകടത്തിൽ ബൈക്കിൽ യാത്രചെയ്തിരുന്ന ഇൻഫോസിസ് ജീവനക്കാരനായ യുവാവ് മരിച്ചു. ആറ്റിങ്ങൽ കോരാണി പതിനെട്ടാം മൈലിൽ ജയാ നിവാസിൽ ചന്ദ്രശേഖറിൻ്റെ മകൻ...