Accident

സഹോദരിയുടെ വിവാഹത്തിന് എടുത്ത കാർ തിരികെ കൊണ്ടു പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് കഠിനംകുളം മരിയനാട് സ്വദേശിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം മരിയനാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. കഠിനംകുളം മരിയനാട് സ്വദേശി അജിത് ബനാൻസാണ് മരിച്ചത്. 23കാരനായ ഇയാൾ മത്സ്യത്തൊഴിലാളിയാണ്. സഹോദരിയുടെ കല്യാണത്തിനു കൊണ്ടു വന്ന കാർ തിരികെ കൊണ്ടു വരവേയാണ് അപകടം...

മംഗലപുരത്ത് മറി‌ഞ്ഞ പാചക വാതക ടാങ്കർ ലോറി ഇന്ന് രാത്രിയോടെ ഉയർത്താനാകും

കഴക്കൂട്ടം: എൽ പി ജി പാചക വാതകവുമായി പോകവെ മംഗലപുരത്ത് മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്ന് പാചകവാതകം മറ്റു വാഹനങ്ങളിലേക്ക് മാറ്റുന്ന ജോലി തുടരുന്നു. ലോറി രാത്രിയോടെ ക്രെയിൻ ഉപയോഗിച്ച് ഉയർത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്....

കാട്ടാനായുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറമാൻ മരിച്ചു

പാലക്കാട് മലമ്പുഴയിൽ കാട്ടാനായുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ.വി മുകേഷ് (34)​ മരിച്ചു. പുഴ മുറിച്ചു കടക്കുകയായിരുന്ന കാട്ടാന കൂട്ടത്തിന്റെ  ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ദുരന്തം. റിപ്പോർട്ടർ ഗോകുലും ഡ്രൈവർ മനോജും മുകേഷമാണ്...

തിരുവനന്തപുരം വെട്ടുകാട് ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു

കഴക്കൂട്ടം: തിരുവനന്തപുരം വെട്ടുകാട് ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ഫിഷറീസ് വകുപ്പിൻ്റെ ജീപ്പാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. തൃശൂർ ചാലക്കുടി സ്വദേശിയും കൊച്ചു വേളിയിൽ വാടകയ്ക്ക് താമസിക്കുന്ന ബേബി (58)...

ആറ്റിങ്ങൽ ദേശീയ പാതയിൽ വൻ അപകടം

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ ദേശീയപാതയിൽ കാറും ടൂറിസ്റ്റ് ബസും കൂട്ടിടിയിച്ച് അപകടം. ഇന്ന് രാവിലെ 8:45ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ട്. ഡ്രൈവറെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp