Accident

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരു മരണം

കോഴിക്കോട്: ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വൻ അപകടം. സംഭവത്തിൽ ഒരു മരണം. നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ സ്ലീപ്പര്‍ ബസാണ് അപകടത്തിൽപ്പെട്ടത്. കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപം...

എംസി റോഡില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് വൻ അപകടം

കൊല്ലം: എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് വൻ അപകടം. കൊട്ടാരക്കര പനവേലിയിൽ ഇന്ന് പുലർച്ചെ അഞ്ചു മണിക്കാണ് അപകടം നടന്നത്. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേട്ടു. എം.സി റോഡില്‍ ഗതാഗതം...

വർക്കലയിൽ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു. വർക്കല റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടത്തിൽപെട്ടത്. ഭർത്താവിനും മകൾക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് എതിർദിശയിൽ വന്ന സ്വകാര്യ ബസിലിടിച്ച് അപകടം സംഭവിച്ചത്. കൊല്ലം...

കഴക്കൂട്ടം കുളത്തൂരിൽ ബൈക്കപകടം: രണ്ടുപേർ മരിച്ചു

തിരുവനന്തപുരം: ദേശിയപാതയിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കുളത്തൂർ തമ്പുരാൻമുക്കിലാണ് സംഭവം നടന്നത്. അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്കോടിച്ചയാളും മരിച്ചു. ബൈക്കിൽ ഉണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ...

കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു

പത്തനംത്തിട്ട: അടൂരില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ അപകടം. സംഭവത്തിൽ രണ്ടുപേര്‍ മരിച്ചു. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35)...

Popular

Subscribe

spot_imgspot_img
Telegram
WhatsApp