Accident

വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരു വയസുള്ള കുട്ടിയടക്കം നാല് മരണം

ഇടുക്കി: വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ട്രാവലര്‍ കോക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ നാല് പേർ മരിച്ചു. അടിമാലി മാങ്കുളത്താണ് സംഭവം നടന്നത്. 50 അടി താഴ്ച്ചയിലേക്കാണ് മറി‍ഞ്ഞത്. 12 ൽ അധികം പേർക്ക്...

തിരുവനന്തപുരത്ത് ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് യുവാവിന് പരിക്ക്

തിരുവനന്തപുരം: ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് യുവാവിന് പരിക്ക്. വിഴിഞ്ഞത്തെ മുക്കോലയിൽ വച്ചാണ് സംഭവം നടന്നത്. വിഴിഞ്ഞം തുറമുഖത്തിലേക്ക് ലോഡ് കൊണ്ടുവന്ന ടിപ്പറിൽ നിന്നാണ് കല്ലുതെറിച്ച് വീണത്. ബൈക്ക് യാത്രികനായ മുക്കോല സ്വദേശി...

കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

കോട്ടയം: കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. എംസി റോഡില്‍ കുര്യത്താണ് അപകടം നടന്നത്. നിരവധി പേർക്ക് പരിക്ക്. കാർ യാത്രികന് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പ്രദേശത്തുള്ള വിവിധ ആശുപത്രികളിലെത്തിച്ചു. രാവിലെ പതിനൊന്ന് മണിയോടെയാണ്...

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ലോറിയ്ക്ക് പുറകെ മറ്റൊരു ലോറി ഇടിച്ച് കയറി അപകടം; ഒരാളിന് ഗുരുതര പരിക്ക്

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ലോറിക്ക് പുറകേ മറ്റാരു ലോറി ഇടിച്ച് കയറി അപകടം. അപകടത്തിൽ ഒരു ലോറിയുടെ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറായ തമിഴ്നാട് വള്ളിയൂർ സ്വദേശി 33 വയസുള്ള...

ആനയെ കയറ്റി വന്ന ലോറിയാണ് നസീറിന്റെ ജീ-വനെടു-ത്തത്

കഴക്കൂട്ടം: ദേശീയപാതയിൽ കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിക്കടുത്ത് ആനയെ കയറ്റി വന്ന ലോറിക്കടിയിൽപ്പെട്ട് കരിച്ചാറ സ്വദേശിക്ക് ദാരുണാന്ത്യം. നേരത്തെ പള്ളിപ്പുറം പായ്ചിറിയിൽ താമസിച്ചിരുന്ന  കരിച്ചാറ പുളിമൂട്ടിൽ വീട്ടിൽ എം.എം. നസീർ (65) ആണ് മരിച്ചത്. ഇന്ന്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp