Accident

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി

കണ്ണൂർ: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി. കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആലപ്പുഴ എക്സിക്യൂട്ടീവിന്‍റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്....

കാർ സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. ഒരു കുട്ടി അടക്കം രണ്ടു പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം പുത്തൻതോപ്പിൽ വിനോദ...

അമിതവേഗതയിലെത്തിയ ബൈക്ക് കാറിലേക്ക് ഇടിച്ചുകയറി; യുവാവ് മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ യുവാവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റു. മംഗലപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബൈക്കും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറുമാണ്...

ബൈക്കിടിച്ച് പന്നി ചത്തു; യുവാവിന് ഗുരുതര പരിക്ക്

പോത്തൻകോട്: അയിരൂപ്പാറ ചാരുംമൂട്ടിൽ ബൈക്കിന് മുന്നിൽ ചാടിയ കാട്ടുപന്നി ബൈക്കിടിച്ചു ചത്തു. ബൈക്കിൽ നിന്നു് തെറിച്ചുവീണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11.30ന് ചാരുംമൂട് ജംഗ്ഷനിലാണ് സംഭവം. റോഡിലേക്ക് ചാടിയ കാട്ടുപന്നി...

ബസും ട്രക്കും കൂട്ടിയിടിച്ചു അപകടം; 13 പേർ മരിച്ചു

ഭോപ്പാൽ : ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 13 പേര്‍ മരിച്ചു. മധ്യപ്രദേശിലെ ഗുണയിലാണ് അപകടം നടന്നത്. 14 ഓളം യാത്രക്കാര്‍ക്ക് പൊള്ളലേറ്റതായി റിപ്പോർട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ബുധനാഴ്ച...

Popular

Subscribe

spot_imgspot_img
Telegram
WhatsApp