Accident

വ്യോമസോനാ പരിശീലന വിമാനം തകർന്നു വീണു; 2 പൈലറ്റുമാർ മരിച്ചു

ഹൈദരാബാദ്: വ്യോമസോനാ പരിശീലന വിമാനം തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചു. തെലങ്കാനയിലാണ് സംഭവം. ഒരു പരിശീലകനും ഒരു കേഡറ്റുമാണ് മരിച്ചത്. എയർഫോഴ്സ് ട്രെയിനർ വിമാനമാണ് മേദക് ജില്ലയിൽ തകർന്നുവീണത്. അപകട കാരണം കണ്ടെത്താനായി...

കഴക്കൂട്ടത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം

കഴക്കൂട്ടം : പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി സൂര്യ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതര പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. മലപ്പുറം സ്വദേശിയായ...

മുൻ കായികതാരം ഓംകാർ നാഥ് വാഹനാപകടത്തിൽ അന്തരിച്ചു

കൊല്ലം: മുൻ കായികതാരവും ദേശീയ മെഡൽ ജേതാവുമായ ഓംകാർ നാഥ് വാഹനാപകടത്തിൽ അന്തരിച്ചു. തൊളിക്കോട് സ്വദേശിയാണ് ഓംകാർ നാഥ്. 25 വയസായിരുന്നു. കൊല്ലം പുനലൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മുൻ കായിക താരം അന്തരിച്ചത്. നിയന്ത്രണം...

കാൽനട യാത്രികൻ സ്കൂട്ടറിടിച്ചു മരിച്ചു

തിരുവനന്തപുരം: കാൽനട യാത്രികൻ സ്കൂട്ടറിടിച്ചു മരിച്ചു. കുളത്തൂർ അരശുംമൂട് അഭിരാം ഹൗസിൽ അനിൽ കുമാറാണ് (60) മരിച്ചത്. ഞായറാഴ്ച രാത്രി കടയടച്ച് തൊട്ടടുത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് സ്കൂട്ടറിടിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ അനിൽകുമാറിനെ നാട്ടുകാർ...

വാഹനം ഒതുക്കിയ ശേഷം വീട്ടിലേക്ക് കയറാൻ ഒരുങ്ങിയപ്പോഴാണ് സംഭവം

കണിയാപുരം: വാഹനം ഒതുക്കിയിട്ട് വീട്ടിലേക്ക് പോയ പിക്കഫ് വാൻ ഡ്രൈവർ വീടിന് മുന്നിൽ ട്രെയിൻ തട്ടി മരിച്ചു. കണിയാപുരം നമ്പ്യാർക്കുളം ആശാരിവിളാകത്ത് വീട്ടിൽ അജിത്ത് (46)​ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അപകടം....

Popular

Subscribe

spot_imgspot_img
Telegram
WhatsApp