Crime

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് പിടിച്ചെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. തിരുവനന്തപുരം പ്രാവച്ചമ്പലത്ത് നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 8.14 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ കഞ്ചാവുമായി വന്ന നേമം സ്വദേശി റെജിൻ റഹീമിനെ...

തിരുവനന്തപുരത്ത് വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി യുവതി പിടിയിൽ. 3 ചാക്കുകളിലായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആര്യനാട് സ്വദേശിനിയായ ഭുവനേശ്വരിയാണ് കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 20.38...

മോഷണ ശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു

കൊല്ലം: മോഷണ ശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. കൊല്ലം കുന്നിക്കോടാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെ ആക്രമണം നടന്നത്. കുന്നിക്കോട് ചേത്തടി സ്വദേശി അനിതയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ...

ആറ്റിങ്ങൽ കെ എസ് ആർ ടി സി ഡിപ്പോ പരിസരത്തു നിന്നും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങൽ കെ എസ് ആർ ടി സി ഡിപ്പോ പരിസരത്തു നിന്നും കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. ബീമാപ്പള്ളി വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരൻ എന്നിവരെയാണ് പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്...

ചിറയിൻകീഴിൽ തീരദേശം കേന്ദ്രമാക്കി കഞ്ചാവും വാറ്റുചാരായവും വില്പന; പ്രതി പിടികൂടി

തിരുവനന്തപുരം: ചിറയിൻകീഴിൽ കഞ്ചാവും വാറ്റുചാരായവുമായി പ്രതി പിടിയിൽ. തീരദേശം കേന്ദ്രമാക്കി കഞ്ചാവും വാറ്റുചാരായവും വില്പന നടത്തി വന്ന യുവാവിനെയാണ് ചിറയിൻകീഴ് എക്സൈസ് പിടികൂടിയത്. അഴൂർ സ്വദേശിയായ പ്രദീഷ് (39 വയസ്സ്) ആണ് എക്സൈസിന്റെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp