തിരുവനന്തപുരം: കണിയാപുരത്ത് ഓട്ടോ തൊഴിലാളികൾ തമ്മിൽ തർക്കം. കണിയാപുരം റെയിൽവേ ഗേറ്റിന് സമീപത്തെ ഓട്ടോ തൊഴിലാളികൾ തമ്മിലാണ് തർക്കമുണ്ടായത്. ഒരാൾക്ക് കുത്തേറ്റു. കണിയാപുരം ചാലിൽ ലക്ഷംവീട്ടിൽ ഹാഷിം (40) ആണ് കുത്തേറ്റത്.
ഗുരുതമായി പരിക്കേറ്റ...
കൊല്ലം: കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു. കൊല്ലം ചിതറയിലാണ് സംഭവം. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് പോലീസ് പിടിയിൽ.
ഇർഷാദിന്റെ സുഹൃത്തായ സഹദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിലേക്ക്...
തിരുവനന്തപുരം: കഴക്കൂട്ടത്ത് അപ്പാർട്ട്മെന്റിൽ കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാമുകനെ കുറിച്ച് രഹസ്യ വിവരം നൽകാനെന്ന് പറഞ്ഞാണ് പ്രതി കൂപ്പർ ദീപു എന്ന് വിളിക്കുന്ന...
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് സിവിൽ സർവീസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. വിദ്യാർത്ഥി താമസിക്കുന്ന അപ്പാർട്ട്മെൻ്റിൽ കയറിയാണ് അതിക്രമം കാണിച്ചത്.
രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. സിവിൽ സർവീസ് പഠനത്തിനായി എത്തിയതാണ് യുവതി....
തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് 102 വര്ഷം കഠിനതടവ്. ഫെലിക്സ് എന്ന 62കാരനാണ് 102 വര്ഷം കഠിന തടവും 1,05,000 രൂപ പിഴയും വിധിച്ചത്. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി...