മംഗലപുരം : മംഗലപുരത്ത് കാണിക്കവഞ്ചി കുത്തിതുറന്നു മോഷണം. മുരുക്കുംപുഴ ശ്രീ കാളകണ്ഠേശ്വര ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെ ക്ഷേത്രജീവനക്കാർ അമ്പലത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
ക്ഷേത്രത്തിലെ...
തൃശൂർ: തൃശ്ശൂർ റൗണ്ടിനു സമീപം വൻതോതിൽ പുതുച്ചേരി മദ്യം സംഭരിച്ച് വില്പന നടത്തിയ പാലക്കാട് ആലത്തൂർ സ്വദേശിയെ എക്സൈസ് സ്പെഷ്യൽ സ്കോഡ് പിടികൂടി. എക്സൈസ് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ A.T. ജോബിക്ക്...
തിരുവനന്തപുരം: പെരുമാതുറയിൽ പോലീസ് വാഹനം അടിച്ചു തകർത്ത മദ്യപാന സംഘം അറസ്റ്റിൽ. പോലീസ് സ്ട്രൈക്കർ ബസാണ് അഞ്ചംഗ സംഘം അടിച്ചു തകർത്തത്ത്. കഠിനംകുളം സ്വദേശികളായ സാജിദ് (20), അൽ അമീൻ (21), സാജിദ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദേശ മദ്യത്തിന്റെ വൻ ശേഖരവുമായി ഒരാൾ പിടിയിൽ. അമ്പൂരി സ്വദേശിയായ ജോർജ്ജ് (60 വയസ്) ആണ് പിടിയിലായത്. തിരുവനന്തപുരം അമ്പൂരിയിൽ നിന്നാണ് 70 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി...
തിരുവനന്തപുരം: വർക്കലയിൽ മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. കാറിൽ എത്തിയ സംഘമാണ് മൂന്ന് മത്സ്യത്തൊഴിലാളികളെ ആക്രമിച്ചത്. വര്‍ക്കല വെട്ടൂര്‍ ജംഗ്ഷനില്‍ വച്ചാണ് സംഭവം നടന്നത്. വർക്കല താഴെവെട്ടൂർ സ്വദേശികളായ ഷംനാദ്, അൽ അമീൻ, നൗഷാദ് എന്നിവർക്കാണ്...