Crime

തിരുവനന്തപുരത്ത് പുരയിടത്തിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ യുവാവിനെ പിടികൂടി എക്സൈസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പുരയിടത്തിൽ കഞ്ചാവ് ചെടികൾ നട്ട് പരിപാലിച്ചു വളർത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുമല സ്വദേശിയായ അശ്വിൻ ലാൽ (35) നെയാണ് തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്...

വർക്കലയിൽ യുവാക്കളിൽ നിന്ന് എംഡിഎംഎ പിടികൂടി

തിരുവനന്തപുരം: വർക്കലയിൽ യുവാക്കളിൽ നിന്ന് എംഡിഎംഎ പിടികൂടി. മൂന്ന് യുവാക്കളിൽ നിന്നായിട്ടാണ് എം ഡി എം എ പിടികൂടിയത്. ഇവരില്‍ നിന്നും 2.6 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. വര്‍ക്കല വെട്ടൂര്‍ സ്വദേശി അബ്ദുള്ള, ചിലക്കൂര്‍...

എ ടി എം കൊള്ള; അതിസാഹസികമായി പ്രതികളെ പിടികൂടി പോലീസ്; ഒരാൾ കൊല്ലപ്പെട്ടു

തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകൾ കൊള്ളയടിച്ച സംഘം പിടിയില്‍. തമിഴ്നാടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. അതി സാഹസികമായിട്ടാണ് പ്രതികളെ പോലീസ് പിടികൂടിയത്. തമിഴ്നാട് നാമക്കലിലെ കുമാരപാളയത്തുവെച്ചാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിനിടെ ഒരാൾ കൊല്ലപ്പെട്ടതായിട്ടാണ്...

ആലംകോട് സ്വദേശിയുടെ പക്കൽ നിന്നും 475 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

നിലമേൽ: ആലംകോട് സ്വദേശിയുടെ പക്കൽ നിന്നും 475 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ചടയമംഗലത്ത് പിക്ക് അപ്പ്‌ വാഹനത്തിൽ 19 ചാക്കുകളിലായി കടത്തിക്കൊണ്ട് വന്ന 475 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ്...

കഴക്കൂട്ടത്ത് ഭാര്യയുടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഭാര്യയുടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കഴക്കൂട്ടം സ്റ്റേഷൻ കടവ് സ്വദേശി ഓട്ടോ രാജീവ്‌ എന്നറിയപ്പെടുന്ന രാജീവിനെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. കഴിഞ്ഞ മാസമാണ് സംഭവം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp